സീരിയലിൽ രണ്ടു പേരും കീരിയും പാമ്പുമാണ്. പക്ഷേ അഭിനയത്തിന്റെ ഇടവേളയിൽ സൗഹൃദ നിമിഷങ്ങൾ വീണു കിട്ടിയാൽ ഇരുവരും വിട്ടുകളയാറുമില്ല. പറഞ്ഞു വരുന്നത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ അഞ്ജലിയേയും റെബേക്ക സന്തോഷിനേയും കുറിച്ചാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ച മനോഹരമായൊരു നൃത്തരംഗമാണ് ഏവരുടേയും

സീരിയലിൽ രണ്ടു പേരും കീരിയും പാമ്പുമാണ്. പക്ഷേ അഭിനയത്തിന്റെ ഇടവേളയിൽ സൗഹൃദ നിമിഷങ്ങൾ വീണു കിട്ടിയാൽ ഇരുവരും വിട്ടുകളയാറുമില്ല. പറഞ്ഞു വരുന്നത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ അഞ്ജലിയേയും റെബേക്ക സന്തോഷിനേയും കുറിച്ചാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ച മനോഹരമായൊരു നൃത്തരംഗമാണ് ഏവരുടേയും ഹൃദയം കവരുന്നത്. വിജയുടെ ഹിറ്റ് ചിത്രം യൂത്തിലെ ‘അടി വൺ ഇഞ്ച് ടു’ എന്ന തമിഴ് ഗാനത്തിനാണ് ഇരുവരും നൃത്തമാടിയത്.

സാരിയിൽ അതിസുന്ദരികളായി അവതരിപ്പിച്ച ഡാൻസ് പങ്കുവച്ചതിനു പിന്നാലെ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവർ അതേറ്റെടുക്കുകയും ചെയ്തു. ‘നമ്മുടെ തനിപകർപ്പിനൊപ്പമുള്ള ജീവിതം കൂടുതൽ ആസ്വാദ്യകരമാണ്. നമ്മുടെ വിചിത്ര സ്വഭാവങ്ങൾ മറ്റാർക്കാണ് മനസ്സിലാകുക?’, എന്ന അടിക്കുറിപ്പോടെയാണ് റെബേക്ക വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

സീരിയലിൽ ശത്രുക്കളായ ഇരുവരെയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകർ. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. സീരിയൽ നടി അമൃത നായർ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ‘ഫിനിഷിങ് ഇല്ല’ എന്നാണ് നടി കമന്റ് ചെയ്തിരിക്കുന്നത്. ‘കുശുമ്പ്’ ആണെന്ന് റെബേക്ക മറുപടിയും നൽകിയിട്ടുണ്ട്. ‘രണ്ടുപേരും സൂപ്പറായിട്ട് കളിച്ചു’, ‘മാസ്സ് ഡാൻസ്’, ‘അടിപൊളി ഡാൻസ്’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള മറ്റു ചില കമന്റുകൾ.

സീരിയൽ രംഗത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് റെബേക്ക സന്തോഷ്. ‘ടേക്ക് ഓഫ്’, ‘മിന്നാമിനുങ്ങ്’ എന്നിവയുൾപ്പടെ അഞ്ചോളം സിനിമകളിലും റെബേക്ക അഭിനയിച്ചിട്ടുണ്ട്. സിനിമാ സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുട ഭർത്താവ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT