ഒന്നാം സമ്മാനം സ്മിനി ഷിഹാബിന്; യുറേക്കാ ഫോർബ്സ് ‘എന്റെ വീട്, എന്റെ സ്വർഗം’ മത്സര വിജയികളെ പ്രഖ്യാപിച്ചു
യുറേക്കാ ഫോർബ്സ് ‘എന്റെ വീട്, എന്റെ സ്വർഗം’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വീടിന്റെ വൃത്തിയും ചിട്ടയുമുള്ള ഇന്റീരിയറിന്റെ ആകർഷകമായ ചിത്രങ്ങൾ അയച്ചു തന്നവരിൽ നിന്നാണ് 7 വിജയികളെ കണ്ടെത്തിയത്. പരമാവധി വോട്ടുകളുടെയും വനിത ജൂറി തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. വിജയികളായ

യുറേക്കാ ഫോർബ്സ് ‘എന്റെ വീട്, എന്റെ സ്വർഗം’ 2025 മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വീടിന്റെ വൃത്തിയും ചിട്ടയുമുള്ള ഇന്റീരിയറിന്റെ ആകർഷകമായ ചിത്രങ്ങൾ അയച്ചു തന്നവരിൽ നിന്നാണ് 7 വിജയികളെ കണ്ടെത്തിയത്. പരമാവധി വോട്ടുകളുടെയും വനിത ജൂറി തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. വിജയികളായ 7 സ്ഥാനക്കാര്‍ക്കായി യുറേക്കാ ഫോർബ്സിന്റെ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഒന്നു മുതല്‍ ഏഴു വരെ സമ്മാനം നേടിയ വിജയികള്‍
1. സ്മിനി ഷിഹാബ്
2. അഷ്ന എസ് എം
3. ലേഖ സി കെ
4. ഷെറിന്‍
5. പ്രീന കെ പി
6. നെവിന്‍ മാഞ്ഞൂരാന്‍
7. റോഷ്ന
ഒന്നാം സ്ഥാനം നേടിയ സ്മിനി ഷിഹാബിന് 46000 രൂപയ്ക്ക് മുകളിൽ വിലമതിക്കുന്ന യുറേക്കാ ഫോർബ്സ് ഓട്ടോബിൻ റോബോട്ടിക് വാക്വം ക്ലീനർ (Auto Bin Robotic Vacuum Cleaner) സമ്മാനമായി ലഭിക്കും.
യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടിയ അഷ്ന എസ് എം, ലേഖ സി കെ എന്നിവര്‍ക്ക് 33000 രൂപ വില മതിക്കുന്ന യുറേക്കാ ഫോർബ്സ് ഹോം മാപ്പിങ് പ്രോ റോബോട്ടിക് വാക്വം ക്ലീനറുകളാണ് (Home Mapping Pro Robotic Vacuum Cleaner) സമ്മാനമായി ലഭിക്കുന്നത്.
യഥാക്രമം നാലും അഞ്ചും സ്ഥാനം നേടിയ ഷെറിന്‍, പ്രീന കെ പി എന്നിവര്‍ക്ക് 11000 രൂപയുടെ യൂറേക്കാ ഫോർബ്സിന്റെ കെ സീരീസ് വാക്വം ക്ലീനർ (K Series Vacuum Cleaner) സമ്മാനമായി കിട്ടും.
യഥാക്രമം ആറും ഏഴും സ്ഥാനം നേടിയ നെവിന്‍ മാഞ്ഞൂരാന്‍, റോഷ്ന എന്നിവര്‍ക്ക് 10000 രൂപ വിലയുള്ള യൂറേക്കാ ഫോർബ്സിന്റെ വെറ്റ് ആൻഡ് ഡ്രൈ വാക്വം ക്ലീനറാണ് (Wet & Dry Vacuum Cleaner) സമ്മാനമായി ലഭിക്കുന്നത്.