സാമ്പത്തിക സുരക്ഷിതത്വം കൊതിക്കുന്ന പെൺമനസ്സുകൾക്ക്...: ‘വനിത - സമൃദ്ധി’ സെമിനാർ തിരുവനന്തപുരത്ത് Empowering Women: Vanitha Samruddhi Seminar Focuses on Financial Freedom
സാമ്പത്തിക സുരക്ഷിതത്വം കൊതിക്കുന്ന പെൺമനസുകൾക്ക് അനുഭവ പാഠങ്ങളൊരുക്കുകയാണ് വനിത സമൃദ്ധി സെമിനാർ. ‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ മിറെ അസെറ്റ് മ്യൂച്ചൽഫണ്ട്- ഹെർ മണി ടോക്സ് സംഘടിപ്പിക്കുന്ന ‘വനിത – സമൃദ്ധി’ സെമിനാർ തിരുവനന്തപുരത്ത് നടക്കും. 2026 മാര്‍ച്ച് 14ന്, ശനിയാഴ്ച

സാമ്പത്തിക സുരക്ഷിതത്വം കൊതിക്കുന്ന പെൺമനസുകൾക്ക് അനുഭവ പാഠങ്ങളൊരുക്കുകയാണ് വനിത സമൃദ്ധി സെമിനാർ. ‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ മിറെ അസെറ്റ് മ്യൂച്ചൽഫണ്ട്- ഹെർ മണി ടോക്സ് സംഘടിപ്പിക്കുന്ന ‘വനിത – സമൃദ്ധി’ സെമിനാർ തിരുവനന്തപുരത്ത് നടക്കും.
2026 മാര്‍ച്ച് 14ന്, ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തിരുവനന്തപുരം ഹോട്ടല്‍ എസ്പി ഗ്രാന്റ് ഡെയ്സില്‍ വച്ചാണ് സെമിനാർ നടക്കുക.
സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ സാമ്പത്തിക വിദഗ്ധർ, ബിസിനസ് അനലിസ്റ്റ് ഉൾപ്പെടെയുള്ള പ്രമുഖർ സംവദിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് വനിത സംരംഭകർക്കുള്ള ആശങ്കകൾ, സംശയങ്ങൾ എന്നിവ സെമിനാറിലൂടെ പങ്കുവയ്ക്കാം.
ശാരദ മുരളീധരന്‍ ( ഐഎഎസ് റിട്ടയേര്‍ഡ്, ഫോര്‍മര്‍ ചീഫ് സെക്രട്ടറി ഓഫ് കേരള ), ഡോ. ദിവ്യ എസ് അയ്യര്‍, ഐഎഎസ് (മാനേജിങ് ഡയറക്ടര്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട്, തിരുവനന്തപുരം ), ജിബിൻ ജോർജ് (ഏരിയ ഹെഡ് സെയിൽസ്, കേരള, മിറെ അസറ്റ് ഇൻവെസ്റ്റ്മെന്റ്), ഡോ. പട്ടത്തില്‍ ധന്യ മേനോൻ ( സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍, ഡയറക്ടര്‍, അവാന്‍സോ സൈബര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്), നിസാരി മഹേഷ് (ഫൗണ്ടർ സിഇഒ, ഹെർമണി ടോക്സ്), അഡ്വ. ബിന്ദു ശങ്കരപിള്ള (കോ-ഫൗണ്ടര്‍, സെക്കന്റ് ഇന്നിങ്സ്) എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും: 9288021090 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 9.30നും വൈകുന്നേരം 5 മണിക്കും ഇടയിലുള്ള സമയങ്ങളിൽ വിളിച്ച് സെമിനാറിൽ രജിസ്റ്റർ ചെയ്യാം. സെമിനാറിൽ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ നൂറു പേർക്ക് ആറു മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യം.
Reg Link: https://forms.gle/7wLUcdNQWVZCeBMN7