പോക്കറ്റ് കാലിയാകാതെ പെരുന്നാള്‍ ഷോപ്പിങ് ആഘോഷമാക്കാം: പരിശുദ്ധ റമദാൻ കാലം രാമചന്ദ്രനൊപ്പം Celebrate Ramadan with Exclusive Collections at Ramachandran Group
പരിശുദ്ധ ഖുർആൻ പിറന്ന റമദാൻ കാലം, മനസ്സു ശരീരവും വിശുദ്ധി കൈവരിക്കുന്ന ഈ പുണ്യ മാസത്തില്‍ വിശ്വാസികള്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കുചേരാന്‍ രാമചന്ദ്രൻ ഗ്രൂപ്പ് ഒരുങ്ങിക്കഴിഞ്ഞു. സ്നേഹത്തിന്റെ നൂലിഴകളാൽ മനോഹരമാക്കിയ റമദാൻ കാലത്ത് നോമ്പുതുറ മുതൽ പെരുന്നാൾ കോടി വരെ എല്ലാം രാമചന്ദ്രൻ ഷോറൂമുകളില്‍

പരിശുദ്ധ ഖുർആൻ പിറന്ന റമദാൻ കാലം, മനസ്സും ശരീരവും വിശുദ്ധി കൈവരിക്കുന്ന ഈ പുണ്യ മാസത്തില്‍ വിശ്വാസികള്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കുചേരാന്‍ രാമചന്ദ്രൻ ഗ്രൂപ്പ് ഒരുങ്ങിക്കഴിഞ്ഞു. സ്നേഹത്തിന്റെ നൂലിഴകളാൽ മനോഹരമാക്കിയ റമദാൻ കാലത്ത് നോമ്പുതുറ മുതൽ പെരുന്നാൾ കോടി വരെ എല്ലാം രാമചന്ദ്രൻ ഷോറൂമുകളില്‍ സജ്ജമാക്കിക്കഴിഞ്ഞു.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രാധാന്യം മനുഷ്യനെ ഓർമ്മിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന മാസമാണ് റമദാൻ. ഓരോ ഷോപ്പിങ്ങും ഓരോ വ്യത്യസ്ത അനുഭവമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇക്കുറി രാമചന്ദ്രൻ ഷോറൂമുകൾ ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള വസ്ത്രങ്ങളുടെ ഏറ്റവും പുതിയ നിരയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മാറുന്ന ഫാഷനും ട്രെൻഡിനും അനുസൃതമായ ബജറ്റ് ഫ്രണ്ട്ലിയായതും പ്രൗഢിയേറിയതുമായ വസ്ത്രങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
റമദാൻ ഷോപ്പിങ് ആഘോഷമാക്കുന്നതിനായി വിവിധ നിലകളിലായി, ഒരു വീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളും രാമചന്ദ്രനിൽ ഒരുക്കിയിട്ടുണ്ട്. ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്ന ഒരിടം എന്ന സങ്കല്പമാണ് ഇതിലൂടെ പൂർത്തിയാകുന്നത്. കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ, മേക്കപ്പ് സാധനങ്ങൾ, കോസ്മെറ്റിക്ക് ഉൽപ്പന്നങ്ങൾ എന്നിവയുടെ വൻനിരതന്നെ ഇവിടെയുണ്ട്.
പഴവങ്ങാടി, ആട്ടക്കുളങ്ങര, ഇഞ്ചക്കൽ, ഉള്ളൂർ, ആറ്റിങ്ങൽ, മാൾ ഓഫ് ട്രാവൻകൂർ, നെയ്യാറ്റിൻകര, തിരുമല, നെടുമങ്ങാട്, കാട്ടാക്കട, പനച്ചമൂട്, വെള്ളയമ്പലം, കഴക്കൂട്ടം, കുടപ്പനക്കുന്ന് തുടങ്ങിയിടങ്ങളിലെ രാമചന്ദ്രൻ ഷോപ്പിങ് സെന്ററുകളിൽ ഫാഷൻ, ലൈഫ്‌സ്റ്റൈൽ, ഹോം, സൂപ്പർ മാർക്കറ്റ്, ഫുഡ്കോർട്ട് എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു. ഇമിറ്റേഷൻ ഗോൾഡ്, ഫാൻസി ആഭരണങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വസ്ത്രങ്ങളുടെ വമ്പൻ കളക്ഷൻസ് എന്നിവയും ഇവിടുത്തെ പ്രധാന ആകർഷണമാണ്.
നോമ്പുതുറ സ്‌പെഷ്യൽ വിഭവങ്ങൾ, എല്ലാവിധ പഴവർഗങ്ങളും ഉൾപ്പെടെ ഇവിടെ ലഭ്യമാണ്. മിതമായ വിലയിൽ ഉന്നത ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മനസ്സിനിഷ്ടപ്പെട്ട് വാങ്ങുന്നതിനായി രാമചന്ദ്രനേക്കാൾ മികച്ച മറ്റൊരു ഇടമില്ല. കൂടുതൽ വിവരങ്ങൾക്ക് : 0471 2999 999 / 7122 222