ലോക ഡൈജസ്റ്റീവ് ഹെൽത്ത് ഡേയുടെയും ലിവർ അവേർനസ്സ് പ്രോഗ്രാമിന്റെയും ഭാഗമായുള്ള ‘വനിത സ്പർശം’ സെമിനാർ തിരുവനന്തപുരത്തു വച്ച് നടക്കും. 2026 മേയ് 29 ന് വൈകുന്നേരം 5 മണി മുതൽ 7 മണി വരെ തിരുവനന്തപുരം ജി ജി ഹോസ്പിറ്റലിൽ വച്ചാണ് വനിതയും ജി ജി സിഗ്നേച്ചറും സംയുക്തമായി സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ലോക ഡൈജസ്റ്റീവ് ഹെൽത്ത് ഡേയുടെയും ലിവർ അവേർനസ്സ് പ്രോഗ്രാമിന്റെയും ഭാഗമായുള്ള ‘വനിത സ്പർശം’ സെമിനാർ തിരുവനന്തപുരത്തു വച്ച് നടക്കും.
2026 മേയ് 29 ന് വൈകുന്നേരം 5 മണി മുതൽ 7 മണി വരെ തിരുവനന്തപുരം ജി ജി ഹോസ്പിറ്റലിൽ വച്ചാണ് വനിതയും ജി ജി സിഗ്നേച്ചറും സംയുക്തമായി സെമിനാര്‍ സംഘടിപ്പിക്കുന്നത്.

‘ദഹനാരോഗ്യം ശ്രദ്ധിക്കാം, ആരോഗ്യം സംരക്ഷിക്കാം’ എന്ന ആശയം മുൻനിർത്തിയാണ് സെമിനാർ. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ, ആശങ്കകൾ എന്നിവ ഡോക്ടർമാരോടു ചോദിക്കാനുള്ള അവസരവും സെമിനാറിൽ ലഭിക്കും

ADVERTISEMENT

രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ 100 പേര്‍ക്ക് 6 മാസത്തെ വനിത സബ്സ്ക്രിപ്ഷന്‍ സൗജന്യം.

കൂടുതൽ വിവരങ്ങൾക്ക്: +919446220919

ADVERTISEMENT
Women's Digestive Health Seminar in Thiruvananthapuram:

Digestive Health Awareness Seminar for women will be held in Thiruvananthapuram as part of World Digestive Health Day and Liver Awareness Program. The 'Vanitha Sparsham' seminar aims to provide women with an opportunity to clarify their doubts and concerns regarding digestive health with doctors.

ADVERTISEMENT