വിദേശ വിദ്യാഭ്യാസം: മികച്ച ചോയ്സ് ആയി അൽബേനിയ Study Abroad in Albania: A Cost-Effective European Education
ഇന്ത്യയിൽ പ്രചാരമുള്ള മാഗസിൻ വനിതയും സ്റ്റഡി ലിങ്ക്സ് ഇന്റർനാഷനലും സംയുക്തമായി കൊച്ചിയിൽ സംഘടിപ്പിച്ച വിദേശ വിദ്യാഭ്യാസ സെമിനാറിൽ, യൂറോപ്പിൽ താരതമ്യേന ചെലവ് കുറഞ്ഞതും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം നേടാൻ അനുയോജ്യമായ രാജ്യമായി അൽബേനിയയെ അവതരിപ്പിച്ചു. പ്രത്യേകിച്ച് എൻജിനീയറിങ്, ഐടി, പാരാമെഡിക്കൽ കോഴ്സുകൾക്ക് പ്രാധാന്യം നൽകുന്ന വെസ്റ്റേൺ ബാൽക്കൻസ് യൂണിവേഴ്സിറ്റി പോലുള്ള സ്ഥാപനങ്ങളെക്കുറിച്ചും, മെഡിക്കൽ, ടെക്നോളജി, ഇക്കണോമി തുടങ്ങിയ മേഖലകളിൽ ലഭ്യമായ അവസരങ്ങളെക്കുറിച്ചും സെമിനാറിൽ വിശദീകരിച്ചു. അൽബേനിയയിൽ സ്പോട്ട് അഡ്മിഷൻ, 50% മുതൽ 100% വരെ സ്കോളർഷിപ്പ് സാധ്യതകൾ, ഭാഷാ പരീക്ഷകളില്ലാതെ പഠിക്കാനുള്ള സൗകര്യം, പഠനം കഴിഞ്ഞ് മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ജോലി നേടാനുള്ള സാധ്യതകൾ എന്നിവയെല്ലാം സെമിനാറിലെ പ്രധാന ആകർഷണങ്ങളായിരുന്നു. വിദേശ വിദ്യാഭ്യാസ രംഗത്ത് പതിനഞ്ചു വർഷത്തിലധികം പ്രവർത്തി പരിചയമുള്ള സ്റ്റഡി ലിങ്ക്സ് ഇന്റർനാഷനൽ, കരിയർ കൗൺസലിംഗ് മുതൽ വിസ നടപടികൾ വരെയുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള മാഗസിൻ വനിതയും സ്റ്റഡി ലിങ്ക്സ് ഇന്റർനാഷനലും ചേർന്നു നടത്തിയ വിദേശ വിദ്യാഭ്യാസ സെമിനാർ ഏപ്രിൽ 28 ന് കൊച്ചി മനോരമ സെമിനാർ ഹാളിൽ നടന്നു. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സുരക്ഷിതമായും ചെലവ് കുറച്ചും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടിയെടുക്കാൻ അനുയോജ്യമായ നാടുകളിലൊന്നാണ് അൽബേനിയ എന്ന അറിവ് പകരുന്നതായി സെമിനാർ. സെമിനാറിൽ സ്റ്റഡി ലിങ്ക്സ് മാനേജിങ് ഡയറക്ടർ ഫാസിൽ യൂസഫ്, ഡയറക്ടർ മുഹമ്മദ് റാഫി, സ്റ്റഡി ലിങ്ക്സ് കൊച്ചി ബ്രാഞ്ച് ഹെഡ് സൂര്യ, അൽബേനിയൻ എജ്യുക്കേഷൻ ഡിപ്പാർട്ടുമെന്റ് ഹെഡ് ജിയ, എന്നിവർ സംബന്ധിച്ചു. വിദേശ വിദ്യാഭ്യാസ ട്രെയിനർമാരായ രേഷ്മ സി.ജെ, ഷാഹിദ് മുഹമ്മദ് എന്നിവർ അൽബേനിയയിൽ നിന്നും വിദ്യാഭ്യാസം നേടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തിരഞ്ഞെടുക്കേണ്ട മികച്ച യൂണിവേഴ്സിറ്റി എന്നിവയെക്കുറിച്ച് പരിശീലന ക്ലാസ് നയിച്ചു.
അൽബേനിയൻ വിദ്യാഭ്യാസത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുവാനും സ്പോട് അഡ്മിഷനും സെമിനാറിൽ അവസരമുണ്ടായിരുന്നു. 50% മുതൽ 100% വരെ സ്ക്കോളർഷിപ്പ് നേടാനുള്ള വഴികളും പങ്കുവയ്ക്കപ്പെട്ടു. സെമിനാറിൽ പങ്കെടുക്കുന്നതിനായി സ്പോട് രെജിസ്ട്രേഷൻ ചെയ്തവർക്ക് ആറു മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകി.
അൽബേനിയയിലെ വിദ്യാഭ്യാസം
യൂറോപ്പിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അൽബേനിയ ആദ്യം മനസ്സിൽ വരുന്ന രാജ്യമായിരിക്കില്ല, എന്നാൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം തേടുന്ന വിദ്യാർഥികൾക്ക് ഒരു മികച്ച ലക്ഷ്യസ്ഥാനമാണ് അൽബേനിയ. കുറഞ്ഞ ട്യൂഷൻ ഫീസും ജീവിതച്ചെലവും, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ വും വിദ്യാർഥികൾക്ക് അൽബേനിയ ഒരു മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. വംശീയ– നയതന്ത്ര പ്രശ്നങ്ങളില്ലാത്ത രാജ്യമാണ് എന്നതിലുപരി ക്രൈം റേറ്റ് വളരെ കുറവുള്ള രാജ്യം കൂടിയാണ് എന്നത് അൽബേനിയയെ മികച്ച ചോയ്സ് ആക്കുന്നു. എൻജിനീയറിങ്, ഐടി പോലുള്ള മേഖലകൾ തേടുന്നവർക്കും പാരാമെഡിക്കൽ കോഴ്സുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ബെസ്റ്റ് ഓപ്ഷൻ ആയിരിക്കും അൽബേനിയ എന്ന് പരിശീലകർ അഭിപ്രായപ്പെട്ടു. ഏതു രാജ്യങ്ങളിലും വളരെയധികം ഡിമാന്റ് ഉള്ള പാരാമെഡിക്കൽ കോഴ്സുകളായ ബാച്ചിലേഴ്സ് ഇൻ നഴ്സിങ്, ഫിസിയോതെറാപ്പി, ഡിപ്ലോമ ഇൻ ഹെൽത്ത് കെയർ ഓപ്പറേഷൻസ് തുടങ്ങിയ കോഴ്സുകൾ പഠിക്കുന്നത് പഠനം കഴിയുന്നതിനൊപ്പം തന്നെ കരിയർ വേഗത്തിൽ സെറ്റ് ചെയ്യാൻ അവസരമൊരുക്കുന്നു.
വെസ്റ്റേൺ ബാൽക്കൻസ് യൂണിവേഴ്സിറ്റി
അൽബേനിയ രാജ്യത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന ‘തിരാന’യിൽ സ്ഥിതി ചെയ്യുന്ന വെസ്റ്റേൺ ബാൽക്കൺ യൂണിവേഴ്സിറ്റി മെഡിസിൻ, മെഡിക്കൽ സയൻസസ്, ടെക്നോളജി, ഇക്കണോമി, ഇന്നൊവേഷൻ എന്നീ ഘടകങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സർവകലാശാലയാണ്. അമേരിക്കൻ ഹോസ്പിറ്റൽസ് ഗ്രൂപ്പ്, ഇന്റർനാഷനൽ ഹൈജിയ ഹോസ്പിറ്റൽ, കേംബ്രിജ് ക്ലിനിക്കൽ ലബോറട്ടറീസ് എന്നീ മൂന്നു പ്രമുഖ സ്ഥാപനങ്ങൾ സംയോജിതമായി രൂപപ്പെടുത്തിയ യൂണിവേഴ്സിറ്റിയായതിനാൽ തന്നെ വിദ്യാർഥികൾക്ക് ഏറ്റവും നവീനമായ സാങ്കേതിക സംവിധാനങ്ങളിലൂടെ അറിവും നേടാനും ജോലിയിൽ മികവു നേടുന്നതിന് അനുസൃതമായ വിധത്തിൽ പഠനവും പരിശീലനവും ലഭിക്കുന്നതിനും അവസരമൊരുങ്ങും. ഇത് ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ മികവു പുലർത്താനും വളരാനും വിദ്യാർഥികളെ പ്രാപ്തരാക്കും.
പാരമെഡിക്കൽ കോഴ്സുകൾ ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമാണ് അൽബേനിയയിലെ ഡബ്ലിയു ബി യൂണിവേഴ്സിറ്റി. ചെലവ് കുറഞ്ഞതും അതേ സമയം യൂറോപ്യൻ പഠന നിലവാരം ഉറപ്പ് വരുത്തുന്നതുമായ വിദ്യാഭ്യാസം, വിദേശ വിദ്യാഭ്യാസം ഭാരമാകാതെ കുറഞ്ഞ ചെലവിൽ പഠിച്ചിറങ്ങാനുള്ള സൗകര്യം, ഏതു വിദേശ രാജ്യങ്ങളിലും സ്വീകാര്യതയും അംഗീകാരവുമുള്ള യോഗ്യത, അത്യാധുനിക ക്യാംപസ്, കേംബ്രിജ് യൂണിവേഴ്സിറ്റി പോലുള്ള മികവാർന്ന സർവകലാശാലകളുമായി ഇൻർനാഷനൽ പാർട്ടണർഷിപ്പ് , മികച്ച പഠിതാക്കൾക്ക് സ്ക്കോളർഷിപ്പുകൾ, ജർമനി, ഫ്രാൻസ് പോലുള്ള രാജ്യങ്ങളിലേക്ക് ജോലിക്ക് പോകേണ്ടവർക്ക് പ്രത്യേകമായ ലാംഗ്വേജ് ട്രെയിനിങ് പ്രോഗ്രാമുകൾ, പെയ്ഡ് ഇന്റേൺഷിപ്പുകൾ, മികച്ച പ്ലേസ്മെന്റ് അവസരങ്ങൾ എന്നിവ പ്രത്യേകതകളാണ്. ഐഇഎൽടിഎസ് പോലുള്ള ഭാഷാ പരീക്ഷകൾ ഇല്ലാതെ തന്നെ രാജ്യത്ത് പഠിക്കാനുള്ള അവസരം, രാജ്യത്തിനുള്ളിലും വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപനത്തിനും ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷാണ് എന്നതും അൽബേനിയയെയും ഡബ്ലിയു ബി യൂണിവേഴ്സിറ്റിയെയും ഏറ്റവും സ്വീകാര്യമാക്കുന്നു.
സ്റ്റഡി ലിങ്ക്സ് ഇന്റർനാഷനൽ
2009 ല്‍ ആരംഭിച്ച് പതിനഞ്ചു വർഷത്തിലധികമായി വിദേശ വിദ്യാഭ്യാസ രംഗത്തു വിജയകരമായി മുന്നേറുന്ന സ്ഥാപനമാണ് സ്റ്റഡി ലിങ്ക് ഇന്റർനാഷനൽ സൊല്യൂഷൻസ്. പതിനഞ്ചിലധികം രാജ്യങ്ങളിലെ അറുപതിലധികം വരുന്ന മികവുറ്റ യൂണിവേഴ്സിറ്റികളിലേക്ക് വിദ്യാർഥികളെ അയക്കുകയും അനുയോജ്യമായ കരിയറിലേക്ക് നയിക്കുകയും ചെയ്ത സ്ഥാപനമാണ് സ്റ്റഡി ലിങ്ക്സ്. നൂറിലധികം കോഴ്സുകളിലായി 5000 ത്തിലധികം വിജയ കഥകൾ നെയ്തെടുത്ത് വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന സ്റ്റഡി ലിങ്ക്സ് നിങ്ങളുടെ വിജയത്തിലേക്കുള്ള ഏറ്റവും ഉറപ്പുള്ള ചവിട്ടു പടിയായിരിക്കും.
കരിയർ കൗൺസലിങ്, കോഴ്സ് & കൺട്രി സിലക്ഷൻ, യൂണിവേഴ്സിറ്റി സിലക്ഷൻ, ടെസ്റ്റ് പ്രിപ്പറേഷൻ, ആപ്ലിക്കേഷൻ പ്രോസസ്, എക്സപർട്ട് വിസ ഗൈഡൻസ്, പ്രീ ഡിപ്പാർച്ചർ സെഷൻ, പോസ്റ്റ് അറൈവൽ അസിസ്റ്റൻസ് തുടങ്ങി വിദേശ രാജ്യത്തേക്കുള്ള യാത്രയിൽ ഓരോ ഘട്ടത്തിലും സ്റ്റഡി ലിങ്ക്സ് നിങ്ങൾക്ക് സഹായമേകും.
കൂടുതൽ വിവരങ്ങൾക്ക്: 9020991010, +917025992424