‘ഞാൻ മദ്യപിക്കാറില്ല.. തെളിയിച്ചാൽ ഓട്ടോയും ഒരു ലക്ഷം രൂപയും തരാം’: ഫസ്മിനയെ വെല്ലുവിളിച്ച് ഓട്ടോഡ്രൈവര്‍, വിമര്‍ശനത്തിന് പിന്നാലെ വിഡിയോ കളഞ്ഞു! Influencer Fasmina Zakir Faces Backlash Over Auto Driver Allegations
സവാരിക്ക് വിളിച്ച ഓട്ടോഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് ആരോപിച്ച് വീഡിയോ ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫസ്മിന സാക്കിറിനെതിരെ വ്യാപക വിമർശനം ഉയർന്നു. ZUDIO എന്ന സ്ഥലം ഓട്ടോഡ്രൈവർക്ക് മനസ്സിലാകാതെ വന്നപ്പോൾ, സ്റ്റുഡിയോ എന്നാക്കി തെറ്റിദ്ധരിച്ച് "ഒരുപാട് സ്റ്റുഡിയോകൾ ഉണ്ടല്ലോ മോളെ" എന്ന് പ്രതികരിച്ചതിനെ ഫസ്മിന മദ്യപാനമായി ചിത്രീകരിച്ച് വീഡിയോ പങ്കുവെക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഓട്ടോഡ്രൈവർ തന്റെ നിസ്സഹായാവസ്ഥ വിശദീകരിച്ച് രംഗത്തെത്തി, താൻ മദ്യപാനിയല്ലെന്നും ജീവനാ perilousമായ വരുമാനത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെക്കുകയും മറ്റു വ്ലോഗർമാർ ഓട്ടോഡ്രൈവറുടെ ഭാഗം വിശദീകരിച്ച് വീഡിയോ ചെയ്യുകയും ചെയ്തു. ഇതിനെത്തുടർന്ന് ഫസ്മിന തന്റെ വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു.

സവാരിക്ക് വിളിച്ച ഓട്ടോഡ്രൈവര്‍ മദ്യപിച്ചിരുന്നു എന്ന് ആരോപിച്ച് വിഡിയോ ചെയ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഫസ്മിന സാക്കിറിനെതിരെ വന്‍ വിമര്‍ശനം. ഇതോടെ ഫസ്മിന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ഡീലീറ്റ് ചെയ്തു.
വിഡിയോയില്‍ ഓട്ടോഡ്രൈവറോട് ഫസ്മിന ഒരു സ്ഥലത്ത് തന്നെ വിടാന്‍ പറയുന്നു. എന്നാല്‍ ആ സ്ഥലം അറിയില്ലെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞതോടെ ZUDIO യുടെ സമീപം വിടാന്‍ ഫസ്മിന പറയുന്നു. എന്നാൽ ഓട്ടോ ഡ്രൈവര്‍ ZUDIO എന്നത് സ്റ്റുഡിയോ എന്നാണ് കേട്ടത്. സുഡിയോ എന്താണെന്ന് അദ്ദേഹത്തിന് മനസിലാവാത്തതിനാല്‍ ഒരുപാട് സ്റ്റുഡിയോ ഒരുപാട് ഉണ്ടല്ലോ മോളെ എന്ന് മറുപടിയും നൽകി.
ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നും ഇയാള്‍ക്ക് വീട്ടിലിരുന്നുകൂടെ എന്നും പറഞ്ഞാണ് ഫസ്മിനയുടെ വിഡിയോ. മദ്യപിച്ച് ഓട്ടോ ഡ്രൈവര്‍ അപമാര്യാദയായി പെരുമാറി എന്ന ആരോപണത്തോടെയാണ് ഇത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിഡിയോ വൈറലായതോടെ മറ്റൊരു യുട്യൂബര്‍ ഓട്ടോ ഡ്രൈവറെ കണ്ടെത്തി അദ്ദേഹത്തിന് പറയാനുള്ള കാര്യം ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
"ഓട്ടോ ഓടി കിട്ടുന്ന വരുമാനം കൊണ്ടുമാത്രമാ ഞാന്‍ ജീവിക്കുന്നേ. ഞാനിത് കടമെടുത്ത വണ്ടിയാ... നാട്ടിലെ എല്ലാ പിള്ളാരും ഇതറിഞ്ഞു. ഞാന്‍ വലിയ മാനസിക വിഷമത്തിലാണ്. മദ്യപാനിയാണെന്ന് പറഞ്ഞ് ഇപ്പോള്‍ ആരും ഓട്ടോയില്‍ കയറുന്നില്ല. സുഡിയോ എന്താണെന്ന് എനിക്കറിയില്ല. അതാണ് പറ്റിയത്. ഞാന്‍ കരുതിയത് സ്റ്റുഡിയോ ആണെന്നാണ്. അതാണ് കുറേ സ്റ്റുഡിയോ ഉണ്ട് അതിലേതാ മോളെ എന്ന് തിരികെ ചോദിച്ചത്. ഞാൻ മദ്യപിക്കാറില്ല. മദ്യപിക്കുന്ന ആളാണെന്നു തെളിയിച്ചാൽ ഈ ഓട്ടോയും ഒരു ലക്ഷം രൂപയും തരാം."- ഓട്ടോ ഡ്രൈവര്‍ പറയുന്നു.
ഇതോടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും വ്ലോഗർമാരും ഫസ്മിന സാക്കിറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സംഭവം കൈവിട്ടുപോയെന്ന് മനസ്സിലാക്കിയതോടെ ഫസ്മിന സാക്കിര്‍ വിഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു.