വനിതയും ലുലു ഫൺട്യൂറയും സംയുക്തമായി സംഘടിപ്പിച്ച 'ലിറ്റിൽ സ്റ്റാർ 2026' മത്സരത്തിൽ കാക്കനാട് സ്വദേശിനി ഋതിക ഋഷികേശ് ഒന്നാം സ്ഥാനം കരസ്ഥമാക്കി, നടൻ ദിവ്യ പിള്ള സമ്മാനം നൽകി. ഗ്രേറ്റ് പബ്ലിക് സ്കൂൾ നോളജ് പാർട്ണറായ ഈ പരിപാടിയിൽ രണ്ടാം സ്ഥാനം ആലുവ സ്വദേശിനി കെ.എസ്. ആവണിക്കും മൂന്നാം സ്ഥാനം പാലക്കാട് സ്വദേശി എസ്. പ്രജ്വലിനും ലഭിച്ചു. മിൽക്കി മിസ്റ്റിന്റെ സഹകരണത്തോടെ നടന്ന മത്സരത്തിൽ 5 മുതൽ 15 വയസ്സുവരെയുള്ള ആയിരത്തോളം കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 പേർ ഫൈനലിൽ മാറ്റുരച്ചു. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ഫലകവും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25,000 രൂപയും 15,000 രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിച്ചു. പാട്ട്, നൃത്തം, ലൈവ് പെർഫോമൻസുകൾ എന്നിവ ഉൾപ്പെടുന്ന കലാമത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.

വനിതയും -ലുലു ഫൺട്യൂറയും ചേർന്നു സംഘടിപ്പിച്ച ലിറ്റിൽ സ്റ്റാർ 2026 കാക്കനാട് സ്വദേശിനി ഋതിക ഋഷികേശ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. നടി ദിവ്യ പിള്ള പുരസ്ക്കാരം കൈമാറി. ഗ്രീറ്റ് പബ്ലിക് സ്ക്കൂൾ നോളജ് പാർട്ണറായ ഷോയിൽ രണ്ടാം സ്ഥാനം ആലുവ സ്വദേശിനി കെ.എസ് ആവണിയും, മൂന്നാം സ്ഥാനം പാലക്കാട് സ്വദേശി എസ്. പ്രജ്വലും സ്വന്തമാക്കി. മിൽക്കി മിസ്റ്റിന്റെ സഹകരണത്തോടെയാണ് വനിത ലുലു ലിറ്റിൽ സ്റ്റാർ ഫൈനൽ മത്സരം അരങ്ങേറിയത്.

എം.എം പബ്ലിക്കേഷൻസ് സി..ഇ.ഒ വി. സജീവ് ജോർജ്, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം, ലുലു ഫൺട്യൂറ ജനറൽ മാനേജർ അംബികാപതി, കൊച്ചി ലുലുമാൾ ജനറൽ മനേജർ വിഷ്ണു രഘുനാഥ്, മിൽക്കി മിസ്റ്റ് കേരള റീജ്യണൽ മാനേജർ സുഹൈൽ ഹബീബ്, ഗ്രീറ്റ് പബ്ലിക് സ്ക്കൂൾ പ്രിൻസിപ്പൽ ബെലിൻഡ വിവേര, പരിപാടിയുടെ വിധികർത്താക്കളായ സിനിമാ താരം ഡയാന ഹമീദ്, ഗായിക അമൃത രാജൻ, നർത്തകി സിന്ധു സണ്ണി, ഗ്രൂമർ മനീഷ കെ.എസ് എന്നിവർ ചേർന്ന് ബാലപ്രതിഭകൾക്ക് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.

ADVERTISEMENT

5 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കേരളത്തിലുടനീളമുള്ള കുട്ടികൾക്കായാണ് വനിതയും ലുലു ഫൺട്യൂറയും ചേർന്ന് മത്സരം സംഘടിപ്പിച്ചത്. ആയിരത്തോളം അപേക്ഷകരിൽ നിന്നും വിവിധ ഘട്ടങ്ങളിലായി മത്സരിച്ച 25 പേരാണ് സെമി ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ നിന്നും വിജയിച്ച 10 കുട്ടികളാണ് ഫൈനലിൽ പങ്കെടുത്തത്.

ലുലു ഫൺട്യൂറ നൽകുന്ന ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ഫലകവുമാണ് ഒന്നാം സമ്മാനം. രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് 25,000 രൂപയുടെയും 15,000 രൂപയുടെയും ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും പുരസ്ക്കാരമായി സമ്മാനിച്ചു. അവസാന റൗണ്ടിൽ പങ്കെടുത്ത എല്ലാ പ്രതിഭകൾക്കും മിൽക്കി മിസ്റ്റും ഫൺട്യൂറയും ചേർന്ന് പ്രോത്സാഹന സമ്മാനം നൽകി. വിജയികളെക്കൂടാതെ ജുവൽ മരിയ,നൈനിക രവീന്ദ്രൻ, സയ്യിദ് ആലം, തെരേസ വിൽസ്, നൂറ ഫാത്തിമ, മഹാലക്ഷ്മി പരമേശ്വർ എന്നിവരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചവർ.

വനിത– ഫൺട്യൂറ ലിറ്റിൽ സ്റ്റാർസ് 2026 പുരസ്ക്കാര ദാന ചടങ്ങിൽ എം പബ്ലിക്കേഷൻസ് സി..ഇ.ഒ വി.സജീവ് ജോർജ്, ലുലുമാൾ കൊച്ചി ജനറൽ മനേജർ വിഷ്ണു രഘുനാഥ്, ഗ്രീറ്റ് പബ്ലിക് സ്ക്കൂൾ പ്രിൻസിപ്പൽ ബെലിൻഡ വിവേര, നർത്തകി സിന്ധു സണ്ണി, ഗായിക അമൃത രാജൻ, വിജയികളായ കെ.എസ്. ആവണി, ഋതിക ഋഷികേശ്, എസ് പ്രജ്വൽ, സിനിമാ താരം ദിവ്യ പിള്ള, അഭിനേത്രി ഡയാന ഹമീദ്, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം, ലുലു ഫൺട്യൂറ ജനറൽ മാനേജർ അംബികാപതി.
ADVERTISEMENT

പാട്ടും, നൃത്തവും, ലൈവ് പെർഫോമൻസുമായി നടന്ന കലാമത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെയിൽ പ്രതിഭ പ്രകടിപ്പിച്ചത് പത്ത് മത്സരാർത്ഥികളാണ്. രണ്ട് റൗണ്ട് മത്സരങ്ങളിലായി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവെച്ചത്.

Rithika Rishikesh Crowned Little Star 2026 Champion:

Little Star 2026, a talent competition organized by Vanitha and Lulu Funtopia, concluded with Rithika Rishikesh from Kakkand securing the first prize. Actress Divya Pillai presented the awards to the talented young participants who showcased their skills in music, dance, and live performances.