ഞങ്ങളൊന്നിച്ച് ഒരു വെൽനസ് ഹീലിങ് സെന്റർ തുടങ്ങാനുള്ള ഒരുക്കത്തിലാണിപ്പോൾ. അഭ്യൂഹങ്ങളും വിവാദങ്ങളും പരിഹാസങ്ങളും രവി മോഹനെ ബാധിക്കുന്നു എന്നു മനസ്സിലായതോടെ നിശബ്ദമായിരിക്കാം എന്നു തീരുമാനിച്ചെന്നു മാത്രം.

പാട്ടിലൂടെ ലോകമെമ്പാടുമുള്ള ആരാധകമനം കീഴടക്കിയ കെനിഷ ഫ്രാൻസിസ് ഈയിടെ ശ്രദ്ധ നേടിയത് തമിഴ് ഹീറോ രവി മോഹന്റെ വിവാഹമോചന വാർത്തയോടു ചേർന്നാണ്.
‘‘പാട്ടുകാരി, ബിസിനസ് ഉടമ, സ്പിരിച്വൽ ഹീലർ എന്നീ വ്യക്തിത്വങ്ങളിൽ അറിയപ്പെടുന്ന ആളാണ് ഞാൻ. 700 ഓളം സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. പക്ഷേ, ഇവിടെ പലരും എനിക്കു നൽകിയ മേൽവിലാസം രവി മോഹന്റെ സുഹൃത്ത് എന്നാണ്. നിരവധി സെലിബ്രിറ്റീസ് എനിക്കു സുഹൃത്തുക്കളായുണ്ട്. അവരെയെല്ലാം നിങ്ങൾക്കറിയില്ല എന്നേയുള്ളൂ...’’ രവി മോഹനുമായുള്ള ബന്ധത്തെക്കുറിച്ചു കെനിഷ പറയുന്നു.

ADVERTISEMENT

‘‘രവി മോഹൻ എനിക്കെല്ലാമാണ്, എന്നാൽ എന്റെയാരുമല്ല താനും. ഒരു ഓഡിയോ ലോഞ്ചിനിടെയാണ് ഞാനും രവിയും പരിചയപ്പെടുന്നത്. പിന്നീടു മാനസികപ്രയാസങ്ങളിൽ പ്രഫഷനൽ സഹായം തേടി എന്നെ സമീപിക്കുകയായിരുന്നു. അതു സൗഹൃദമായി വളർന്നു. ഞങ്ങളൊന്നിച്ച്  ഒരു വെൽനസ് ഹീലിങ് സെന്റർ തുടങ്ങാനുള്ള ഒരുക്കത്തിലാണിപ്പോൾ. അഭ്യൂഹങ്ങളും വിവാദങ്ങളും പരിഹാസങ്ങളും രവി മോഹനെ ബാധിക്കുന്നു എന്നു മനസ്സിലായതോടെ നിശബ്ദമായിരിക്കാം എന്നു തീരുമാനിച്ചെന്നു മാത്രം.

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ
ADVERTISEMENT

എനിക്കെതിരെ ആരോപണങ്ങളുമായി വരുന്നവരോടു പറയട്ടെ, ഐ ബോണ്‍ ഇൻ ലൈറ്റ്, ഐ ലിവ് ഇൻ ലൈറ്റ്, ഐ ഗിവ് ലൈറ്റ്...  ഏത് ഇവിൽ സ്പിരിറ്റ് വന്നാലും അവരുമെന്നെ പ്രണയിക്കുകയേയുള്ളൂ...’’

ADVERTISEMENT
Beyond Friendship: Keneesha Francis on Her Bond with Ravi Mohan:

Singer Keneesha Francis is addressing recent controversies surrounding her friendship with Tamil actor Ravi Mohan, clarifying their relationship beyond just being friends. She emphasizes her multifaceted identity as a singer, business owner, and spiritual healer, and is now focused on their joint venture of opening a wellness healing center together.

ADVERTISEMENT