പൊന്നോണത്തെ പൊന്നാക്കാം നക്ഷത്രയോടൊപ്പം! ആകര്‍ഷകമായ ഓഫറുകളും സ്‌പെഷ്യല്‍ സ്കീമുകളും Nakshtra Gold & Diamonds Unveils Grand Onam and Wedding Offers
ഓണത്തോടനുബന്ധിച്ച് മലയാളികൾക്ക് ഐശ്വര്യവും സമൃദ്ധിയും നൽകുന്ന പുത്തൻ വസ്ത്രങ്ങളും സ്വർണ്ണാഭരണങ്ങളും അണിഞ്ഞുകൊണ്ട് ആഘോഷങ്ങളുടെ ഭാഗമാകാൻ തയ്യാറെടുക്കുമ്പോൾ, പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നക്ഷത്ര ഗോൾഡ് & ഡയമണ്ട്‌സ് ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകളും പ്രത്യേക സ്കീമുകളുമായി എത്തുന്നു. ഇഷ്ടാഭരണങ്ങൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഒരുക്കിയിരിക്കുന്നത്. ചെയിൻ ഫെസ്റ്റ്, ബാംഗിൾ ഫെസ്റ്റ് എന്നിവയിലൂടെ വെറും 2% മുതൽ 4% വരെ പണിക്കൂലിയിൽ മനോഹരമായ മാലകളും വളകളും സ്വന്തമാക്കാം. കൂടാതെ, രാജകീയ പ്രൗഢിയുള്ള ആന്റിക് കളക്ഷനുകൾക്ക് 7% മാത്രം പണിക്കൂലിയിലും, പ്രെഷ്യസ് കളക്ഷനുകൾക്ക് അധിക ചാർജ്ജുകൾ ഒന്നുമില്ലാതെ 12% പണിക്കൂലിയിലും ലഭ്യമാണ്. വരാനിരിക്കുന്ന വിവാഹ സീസൺ മുന്നിൽ കണ്ട് വിവാഹ പാർട്ടികൾക്കായി പ്രത്യേകമായി തയ്യാറാക്കിയ 'വിവാഹ രത്‌ന' (Vivaha Rathna) സ്കീം വഴി ആഭരണ വിലയുടെ വെറും 5% മാത്രം അഡ്വാൻസ് നൽകി സ്വർണ്ണം ബുക്ക് ചെയ്യാം, ഭാവിയിൽ സ്വർണ്ണവില കൂടിയാലും കുറഞ്ഞാലും ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാം. ഈ പ്രത്യേക ഓഫറുകൾ സെപ്റ്റംബര്‍ 15 വരെ നക്ഷത്ര ഗോൾഡ് & ഡയമണ്ട്‌സിന്റെ എറണാകുളം M.G. റോഡ്, ആലുവ, പെരുമ്പാവൂര്‍, തോപ്പുംപടി ഷോറൂമുകളിൽ ലഭ്യമാകും.

മലയാളികള്‍ക്ക് ഓണം എന്നാല്‍ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ആഘോഷമാണ്. പുത്തന്‍ വസ്ത്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളും അണിഞ്ഞ് പൊന്നോണത്തെ വരവേല്‍ക്കാന്‍ എവരും ഒരുങ്ങിക്കഴിഞ്ഞു. ഈ ആഹ്ലാദത്തിന് മാറ്റുകൂട്ടാന്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നക്ഷത്ര ഗോള്‍ഡ് & ഡയമണ്ട്‌സ് ആകര്‍ഷകമായ ഓഫറുകളും സ്‌പെഷ്യല്‍ സ്‌കീമുകളുമായി ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുന്നു.
ഇഷ്ടാഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് നക്ഷത്ര ഒരുക്കിയിരിക്കുന്നത്. ലേറ്റസ്റ്റ് ട്രെന്‍ഡിംഗ് ഡിസൈനുകള്‍ ഉള്‍പ്പെടുത്തിയ ‘ചെയിന്‍ ഫെസ്റ്റ്’, ‘ബാംഗിള്‍ ഫെസ്റ്റ്’ എന്നിവയിലൂടെ വെറും 2% മുതല്‍ 4% വരെ പണിക്കൂലിയിൽ മനോഹരമായ മാലകളും വളകളും സ്വന്തമാക്കാം. കൂടാതെ, രാജകീയ പ്രൗഢിയുള്ള ആന്റിക് കളക്ഷനുകള്‍ക്ക് 7% മാത്രം പണിക്കൂലിയിലും, പ്രെഷ്യസ് കളക്ഷനുകള്‍ക്ക് അധിക ചാര്‍ജ്ജുകള്‍ ഒന്നുമില്ലാതെ 12% പണിക്കൂലിയിലും ലഭ്യമാണ്.
വരാനിരിക്കുന്ന വിവാഹ സീസണ്‍ മുന്നില്‍ കണ്ട് വിവാഹ പാര്‍ട്ടികള്‍ക്കായി പ്രത്യേകമായി തയ്യാറാക്കിയ 'വിവാഹ രത്‌ന' (Vivaha Rathna) സ്കീം. ആഭരണ വിലയുടെ വെറും 5% മാത്രം അഡ്വാന്‍സ് നല്‍കി സ്വര്‍ണ്ണം ബുക്ക് ചെയ്യാം. ഭാവിയില്‍ സ്വര്‍ണ്ണവില കൂടിയാല്‍ ബുക്ക് ചെയ്ത ദിവസത്തെ കുറഞ്ഞ വിലയിലും, വില കുറയുകയാണെങ്കില്‍ ആ കുറഞ്ഞ വിലയിലും ആഭരണങ്ങള്‍ സ്വന്തമാക്കാമെന്നതാണ് ഈ സ്കീമിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്വര്‍ണ്ണവിലയിലെ അനിശ്ചിതത്വത്തില്‍ നിന്നും വിവാഹ പാര്‍ട്ടികള്‍ക്ക് വലിയൊരു ആശ്വാസമാണ് ഈ ഓഫര്‍.
ഓണം, വിവാഹ സീസണ്‍ പ്രമാണിച്ച് അവതരിപ്പിച്ചിരിക്കുന്ന ഈ പ്രത്യേക ഓഫറുകള്‍ സെപ്റ്റംബര്‍ 15 വരെ മാത്രമേ ലഭ്യമാകൂ. നക്ഷത്ര ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ എറണാകുളം M.G. റോഡ്, ആലുവ, പെരുമ്പാവൂര്‍, തോപ്പുംപടി ഷോറൂമുകളില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ഈ ഓണക്കാലം നക്ഷത്രയോടൊപ്പം ഐശ്വര്യപൂര്‍ണ്ണമാക്കൂ.
കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ക്വയറികള്‍ക്കുമായി ബന്ധപ്പെടുക: 85 89 826 366