ഓണക്കാലം അടുത്തെത്തിയിരിക്കെ, പുത്തൻ കോടിയുടെ സന്തോഷം നിറഞ്ഞ ആഘോഷങ്ങൾക്കായി തിരുവനന്തപുരത്തെ പ്രമുഖ ഷോപ്പിംഗ് ശൃംഖലയായ രാമചന്ദ്രൻ ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണത്തെ ഓണത്തിനായി പ്രത്യേകം തയ്യാറാക്കിയ വസ്ത്രശേഖരത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി മാറുന്ന ഫാഷനും ട്രെൻഡുകൾക്കും അനുസൃതമായ ബജറ്റ് ഫ്രണ്ട്ലി ആയതും പ്രൗഢിയേറിയതുമായ വസ്ത്രങ്ങൾ ലഭ്യമാണ്. വിവിധ ഷോറൂമുകളിൽ ഫാഷൻ, ലൈഫ്‌സ്റ്റൈൽ, ഹോം, സൂപ്പർ മാർക്കറ്റ്, ഫുഡ്കോർട്ട് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. കൂടാതെ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, മേക്കപ്പ് സാധനങ്ങൾ, കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ, ഇമിറ്റേഷൻ ഗോൾഡ്, ഫാൻസി ആഭരണങ്ങൾ എന്നിവയുടെ വലിയ ശേഖരവും രാമചന്ദ്രന്റെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു. ഓണം സ്പെഷ്യൽ വിഭവങ്ങളും പഴവർഗങ്ങളും മിതമായ വിലയിൽ ഉയർന്ന ഗുണമേന്മയോടെ ഇവിടെ ലഭ്യമാണ്.

ഓണത്തപ്പനും തിരുവോണസദ്യയും ഓണപ്പൂക്കളവും ഓണതല്ലും പുലികളിയുമൊക്കെയായി വീണ്ടുമൊരു ഓണക്കാലം കൂടി വരവായി...എങ്കിലും ഓണമെന്നു കേൾക്കുമ്പോഴേ മനസ്സിൽ ആദ്യം ഓടിയെത്തുക ഓണക്കോടിയാണ്. പുത്തൻ കോടിയുടെ മണവും തിളക്കവുമില്ലാത്ത ഓണാഘോഷം മലയാളികൾക്ക് ചിന്തിക്കാനേയാകില്ല...ആ ഓണക്കോടിയുടെ സന്തോഷം പൂർത്തിയാകണമെങ്കിൽ തിരുവനന്തപുരം രാമചന്ദ്രനിലെത്തണം.

പാരമ്പര്യത്തിന്റെ പ്രശോഭയില്‍ ഓരോ മലയാളികളുടെയും മനസ്സിനോട് ഇണക്കിച്ചേര്‍ത്ത പേരാണ് ‘രാമചന്ദ്രന്‍’.

ADVERTISEMENT

പതിവു തെറ്റാതെ, ഈ ഓണക്കാലത്തും രാമചന്ദ്രന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഓണം സ്പെഷല്‍ കളക്ഷന്‍ ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

ഓരോ ഷോപ്പിങ്ങും ഓരോ വ്യത്യസ്ത അനുഭവമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇക്കുറി രാമചന്ദ്രൻ ഷോറൂമുകൾ ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള വസ്ത്രങ്ങളുടെ ഏറ്റവും പുതിയ നിരയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മാറുന്ന ഫാഷനും ട്രെൻഡിനും അനുസൃതമായ ബജറ്റ് ഫ്രണ്ട്ലിയായതും പ്രൗഢിയേറിയതുമായ വസ്ത്രങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

ഓണം ഷോപ്പിങ് ആഘോഷമാക്കുന്നതിനായി വിവിധ നിലകളിലായി, ഒരു വീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളും രാമചന്ദ്രനിൽ ഒരുക്കിയിട്ടുണ്ട്. ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്നു എന്ന സങ്കല്പമാണ് ഇതിലൂടെ പൂർത്തിയാകുന്നത്. കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ, മേക്കപ്പ് സാധനങ്ങൾ, കോസ്മെറ്റിക്ക് ഉൽപ്പന്നങ്ങൾ എന്നിവയുടെ വൻനിര തന്നെ ഇവിടെയുണ്ട്.

പഴവങ്ങാടി, ആട്ടക്കുളങ്ങര, ഇഞ്ചക്കൽ, ഉള്ളൂർ, ആറ്റിങ്ങൽ, മാൾ ഓഫ് ട്രാവൻകൂർ, നെയ്യാറ്റിൻകര, തിരുമല, നെടുമങ്ങാട്, കാട്ടാക്കട, പനച്ചമൂട്, വെള്ളയമ്പലം, കഴക്കൂട്ടം, കുടപ്പനക്കുന്ന് തുടങ്ങിയിടങ്ങളിലെ രാമചന്ദ്രൻ ഷോപ്പിങ് സെന്ററുകളിൽ ഫാഷൻ, ലൈഫ്‌സ്റ്റൈൽ, ഹോം, സൂപ്പർ മാർക്കറ്റ്, ഫുഡ്കോർട്ട് എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു. ഇമിറ്റേഷൻ ഗോൾഡ്, ഫാൻസി ആഭരണങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള

ADVERTISEMENT

വസ്ത്രങ്ങളുടെ വമ്പൻ കളക്ഷൻസ് എന്നിവയും ഇവിടുത്തെ പ്രധാന ആകർഷണമാണ്.

ഓണം സ്‌പെഷ്യൽ വിഭവങ്ങൾ, എല്ലാവിധ പഴവർഗങ്ങളും ഉൾപ്പെടെ ഇവിടെ ലഭ്യമാണ്. മിതമായ വിലയിൽ ഉന്നത ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മനസ്സിനിഷ്ടപ്പെട്ട് വാങ്ങുന്നതിനായി രാമചന്ദ്രനേക്കാൾ മികച്ച മറ്റൊരു ഇടമില്ല. കൂടുതൽ വിവരങ്ങൾക്ക് : 0471 2999 999 / 7122 222

Ramachandran: Your Ultimate Onam Shopping Destination:

Onam shopping is synonymous with new clothes, and for that, Thiruvananthapuram's Ramachandran is the ultimate destination. This year, Ramachandran has curated a special collection, focusing on the latest trends for women and children. Their showrooms offer a diverse range of fashion, lifestyle, home goods, and supermarket items, aiming to provide a complete shopping experience under one roof. From children's wear and makeup to imitation gold and fancy jewelry, the collection caters to all needs. With multiple outlets across Thiruvananthapuram, Ramachandran promises high-quality products at affordable prices for a fulfilling Onam celebration.