ഡോക്ടർക്കും എഞ്ചിനീയർക്കും മാത്രമാണോ വലിയ ശമ്പളം ലഭിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകി 27 വയസ്സുള്ള ഒരു യുവതി രംഗത്തെത്തിയിരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ബാങ്ക് ഉദ്യോഗസ്ഥയായ ഈ യുവതി തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിശദീകരിക്കുന്നു. ബാങ്കിംഗ് രംഗത്ത് രണ്ടര വർഷത്തെ സേവനത്തിനു ശേഷം ലഭിക്കുന്ന ഗ്രോസ് ശമ്പളം പ്രതിമാസം 94,000 രൂപയാണെന്നും, ഇതിൽ നിന്ന് 14,000 രൂപ നാഷണൽ പെൻഷനായി പിടിക്കുമെന്നും അവർ പറയുന്നു. ഇതിന് പുറമെ പെട്രോൾ, പത്രം, ടെലിഫോൺ, വിനോദം, മെഡിക്കൽ ചെലവുകൾ എന്നിവയ്ക്കുള്ള പ്രത്യേക അലവൻസുകളും റീഇംബേഴ്സ്മെന്റുകളും ലഭിക്കുന്നു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ചേർത്താൽ വർഷത്തിൽ ഏകദേശം 12 ലക്ഷത്തോളം രൂപ ലഭിക്കുമെന്ന് അവർ വ്യക്തമാക്കുന്നു. ബാങ്ക് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇതൊരു സന്തോഷവാർത്തയാണ്.

ഡോക്ടര്‍ക്കും എന്‍ജിനീയര്‍ക്കും മാത്രമാണോ വലിയ ശമ്പളം ലഭിക്കുന്നത്? മറ്റു പ്രൊഫഷണല്‍ ജോലികള്‍ക്ക് ശമ്പളം കുറവാണോ? പലരുടെയും ഉള്ളില്‍ ഉയര്‍ന്നുവരുന്ന ചോദ്യമാണ്. സ്വന്തം ശമ്പളവും വൻ ആനുകൂല്യങ്ങളും വെളിപ്പെടുത്തി സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് ഒരു യുവതി.

ബാങ്ക് ഉദ്യോഗസ്ഥയായ 27 വയസ്സുകാരി ആസ്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് സോഷ്യൽ മീഡിയയില്‍ ശ്രദ്ധ നേടിയത്. ബാങ്ക് ഉദ്യോഗസ്ഥർക്ക് പ്രതിമാസം കിട്ടുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളുമാണ് ആസ്ത പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

ബാങ്കിങ് രംഗത്തെ തന്റെ രണ്ടര വർഷത്തെ സേവനത്തിനു ശേഷം ലഭിക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളുമാണ് ആസ്ത വിഡിയോയിൽ വെളിപ്പെടുത്തിയത്. പ്രതിമാസം ഗ്രോസ് സാലറി ആയി 94000 രൂപ ലഭിക്കുന്നുണ്ടെന്ന് ആസ്ഥ പറയുന്നു. അതിൽ നിന്നും 14000 രൂപ നാഷണൽ പെൻഷനായി പിടിക്കുന്നുണ്ട്. 

ഇതിനുപുറമെ പെട്രോൾ, പത്രം, ടെലിഫോൺ, എന്റർടൈൻമെന്റ്, മെഡിക്കൽ എക്സ്പെൻസ് തുടങ്ങിയവയ്ക്കായി ബാങ്കിൽ നിന്നും പ്രത്യേക അലവൻസുകളും റീഇംബേഴ്സ്മെന്റുകളും ലഭിക്കുന്നുണ്ടെന്നും വിഡിയോയില്‍ പറയുന്നു. ശമ്പളവും ഈ ആനുകൂല്യങ്ങളും എല്ലാം ചേർത്തുവച്ചാൽ വർഷത്തിൽ ഏകദേശം 12 ലക്ഷത്തോളം രൂപ ലഭിക്കുന്നുണ്ടെന്നും ആസ്ത വിശദീകരിക്കുന്നു. 

ADVERTISEMENT

ബാങ്ക് പരീക്ഷകൾക്കും ബാങ്കിങ് മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ തയാറെടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത കൂടിയാണ് ആസ്തയുടെ ഈ വെളിപ്പെടുത്തല്‍. നിരവധിപേരാണ് ആസ്തയുടെ വിഡിയോ ഷെയര്‍ ചെയ്യുന്നത്.

Bank Employee's Salary Sparks Discussion:

Bank employees can earn significant salaries and benefits, a fact highlighted by 27-year-old Aastha. She shared her monthly earnings and benefits on Instagram, revealing a gross salary of ₹94,000, with ₹14,000 deducted for National Pension. Beyond her base pay, Aastha receives various allowances and reimbursements for expenses like petrol, newspapers, telephone, entertainment, and medical costs. This comprehensive compensation package amounts to approximately ₹12 lakh annually. Her revelation offers encouraging news for those preparing for bank exams and aspiring to build a career in the banking sector, sparking widespread sharing of her video.

ADVERTISEMENT