‘എന്റെ ഉമ്മയെ എടുത്തു പൊക്കാന്‍ ആരുടെയും സൗകര്യം നോക്കേണ്ട ആവശ്യമില്ല’; നെഗറ്റീവ് കമന്റുകളില്‍ പ്രതികരിച്ച് അനസ് Viral Video: Son Clarifies Lifting Mother After Sales Award
സ്വകാര്യ വസ്ത്ര വ്യാപാരശാലയിൽ ഏറ്റവും മികച്ച സെയിൽസ് നടത്തിയ ജീവനക്കാരിക്ക് സമ്മാനമായി സ്കൂട്ടർ ലഭിച്ചതിനെത്തുടർന്നുണ്ടായ ആഹ്ലാദ പ്രകടനത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ വീഡിയോയിൽ ജീവനക്കാരിയായ അമ്മയെ സന്തോഷത്താൽ മകൻ തോളിലേറ്റിയതിനെതിരെ അനാവശ്യമായ വിമർശനങ്ങളും കമൻ്റുകളും ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് മകനായ അനസ് വിശദീകരണവുമായി രംഗത്തെത്തി. താനും തൻ്റെ അമ്മയായ ആമിനയുമാണ് വീഡിയോയിലുള്ളതെന്നും, അമ്മയ്ക്ക് മികച്ച പ്രകടനത്തിന് ലഭിച്ച അംഗീകാരത്തിലുള്ള സന്തോഷത്താലാണ് താൻ അവരെ ഉയർത്തിയതെന്നും, ഇത് അനാശാസ്യമല്ലെന്നും അനസ് വ്യക്തമാക്കുന്നു. സ്വന്തം അമ്മയെ സന്തോഷം കൊണ്ട് ഉയർത്താൻ മറ്റാരുടെയും അനുമതി ആവശ്യമില്ലെന്നും, നെഗറ്റീവ് കമൻ്റ് പറയുന്നവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും അവൻ കൂട്ടിച്ചേർത്തു.

സ്വകാര്യ വസ്ത്ര വ്യാപാരശാലയില്‍ മികച്ച സെയില്‍സ് നടത്തിയതിന് സ്കൂട്ടര്‍ സമ്മാനമായി ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന സ്ത്രീയുടെയും സഹപ്രവര്‍ത്തകരുടെയും വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിഡിയോയില്‍ സ്ത്രീയെ എടുത്തുയര്‍ത്തി സന്തോഷം പ്രകടിപ്പിച്ച യുവാവിനെ വിമര്‍ശിച്ചുകൊണ്ട് സഭ്യമല്ലാത്ത ധാരാളം കമന്റുകള്‍ പോസ്റ്റിനു താഴെ വന്നു.
ഇതോടെ സംഭവത്തില്‍ വിശദീകരണം നല്‍കി യുവാവെത്തി. വസ്ത്രവ്യാപാരകേന്ദ്രത്തില്‍ ജീവനക്കാരിയായ ആമിനയും മകന്‍ അനസുമാണ് വിഡിയോയിലുള്ളത്. സന്തോഷം വന്നപ്പോള്‍ ഉമ്മയെ താന്‍ എടുത്ത് പൊക്കിയതാണെന്നും അതില്‍ നെഗറ്റീവ് കമന്റുകളിടുന്നവരോട് ഒന്നും പറയാനില്ലെന്നും അനസ് വിഡിയോയില്‍ വ്യക്തമാക്കി.
അനസിന്റെ വാക്കുകള്‍;
ഞാന്‍ അനസ്, ഇതെന്റെ ഉമ്മ ആമിന. ഞങ്ങളിപ്പോള്‍ മഹാറാണിയുടെ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോ കണ്ടിരുന്നു. അതിന് കുറേ നെഗറ്റീവ് കമന്റ്സും കാര്യങ്ങളും കണ്ടു. ഇതെന്റെ ഉമ്മയാണ്. ആരും തെറ്റിദ്ധരിക്കേണ്ട. വേറെ അന്യസ്ത്രീയൊന്നുമല്ല. ഉമ്മ അവിടെ ഒന്‍പത് കൊല്ലമായി വര്‍ക്ക് ചെയ്യുന്നതാണ്. ഞാനിപ്പോള്‍ രണ്ടു വര്‍ഷവുമായി.
ഉമ്മായ്ക്കൊരു അംഗീകാരം കിട്ടിയപ്പോള്‍, അവിടുത്തെ ഏറ്റവും ബെസ്റ്റ് സെയില്‍ എന്ന അംഗീകാരം നേടിയപ്പോള്‍... അതിനൊരു സ്കൂട്ടറാണ് സമ്മാനം കിട്ടിയത്. അതിന്റെ സന്തോഷത്തില്‍ ഞാന്‍ പെട്ടെന്നു ഉമ്മാനെ എടുത്തു പൊക്കിയതാണ്. സ്വന്തം ഉമ്മായെ എടുത്ത് പൊക്കാന്‍ ആരുടെയും സൗകര്യം നോക്കേണ്ട ആവശ്യമില്ല. അതിന്റെ സന്തോഷത്തില്‍ ചെയ്ത കാര്യമാണ്. വേറെ ആള്‍ക്കാരാരുമല്ല ഉമ്മാനെ എടുത്തത്. ഞങ്ങള്‍ സന്തോഷത്തിലാണ്..