രുചിയുടെ അരങ്ങുണർത്തിയ പാചകമാമാങ്കം! മൈമൂനയും സൂരജും ഷംലയും സോൺ രണ്ടിൽ വിജയികൾ Eastern Vanitha Chef of Kerala 2026: Semifinal Winners Crowned
‘ഈസ്റ്റേൺ വനിത ഷെഫ് ഓഫ് കേരള 2026’ എന്ന പേരിൽ കേരളത്തിലെ മികച്ച ഷെഫിനെ കണ്ടെത്താനുള്ള മത്സരത്തിന്റെ സോൺ രണ്ടിലെ സെമിഫൈനലിൽ മലപ്പുറത്തു നിന്നുള്ള മൈമൂന മജീദ്, സൂരജ് പി., തൃശ്ശൂരിൽ നിന്നുള്ള ഷംല ഉമ്മർ എന്നിവർ വിജയികളായി. ഇവർ ഒക്ടോബർ 4ന് കൊച്ചി ലുലു മാളിൽ നടക്കുന്ന മെഗാ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടി. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി കെ.എ.തുളസി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. പാലക്കാട് ലുലു മാളിൽ നടന്ന ഈ മത്സരത്തിൽ ആയിരത്തിലധികം എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 പേരാണ് പങ്കെടുത്തത്. പ്രമുഖ പാചക വിദഗ്ധരായ ഷിബിൻ കെ.പി., ഷെഫ് വിഷ്ണു, ഷെഫ് ജയരാജ് എന്നിവരായിരുന്നു വിധികർത്താക്കൾ. രാജ് കലേഷും ശ്രുതി എടശ്ശേരിപറമ്പിലും അവതരിപ്പിച്ച പരിപാടി മികച്ച ജനകീയ പങ്കാളിത്തം നേടി.

കേരളത്തിലെ ഒന്നാം നമ്പർ ഷെഫിനെ കണ്ടെത്താനുള്ള ‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള2026’മത്സരത്തിന്റെ സോൺ രണ്ടിലെ സെമിഫൈനലിൽ മൈമൂന മജീദ് (മലപ്പുറം), സൂരജ് പി.(മലപ്പുറം), ഷംല ഉമ്മർ (തൃശ്ശൂർ) എന്നിവർ വിജയികളായി. മൂവരും ഒക്ടോബർ 4 ന് കൊച്ചി ലുലു മാളിൽ നടക്കുന്ന മെഗാ ഫൈനൽ മത്സരത്തിലേക്കു യോഗ്യത നേടി.
പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ.എ.തുളസിയായിരുന്നു വിശിഷ്ടാതിഥി. വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി നിർവഹിച്ചു.
ഇന്ന് ഉച്ച കഴിഞ്ഞ് പാലക്കാട് ലുലു മാളിൽ വച്ചായിരുന്നു മത്സരം. എണ്ണായിരത്തിൽപ്പരം എൻട്രികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 15 പേരാണ് സെമിഫൈനലിൽ മത്സരിച്ചത്.
ഒലൻ റെസ്റ്റൊറൻ്റ് ഗ്രൂപ്പിൻ്റെ കളിനറി ഡയറക്‌ടർ ഷെഫ് കെ.പി. ഷിബിൻ, ഹോസ്‌പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ ആർ.സി.പി ഗ്രൂപ്പിൻ്റെ കോർപ്പറേറ്റ് ഷെഫ് കെ.വി. ജയരാജ്, ഈസ്റ്റേൺ എക്‌സിക്യൂട്ടീവ് ഷെഫ് വിഷ്ണു വി നായർ എന്നിവരായിരുന്നു വിധികർത്താക്കൾ.
ഈസ്റ്റേൺ മാർക്കറ്റിങ് വിഭാഗത്തിലെ ജനറൽ മാനേജർമാരായ വരുൺ ശശിധരൻ, നന്ദു മോഹൻ എന്നിവർ, പാലക്കാട് ലുലു മാൾ റീജിണൽ ഡയറക്ടർ ആർ. രാജീവ്, വനിത സിഇഒ വി. സജീവ് ജോർജ് എന്നിവരും പങ്കെടുത്തു.
2 മണിക്കൂർ നീണ്ട മത്സരത്തെ രാജ് കലേഷ്, ശ്രുതി എടശ്ശേരിപറമ്പിൽ പ്രശസ്ത ഫുഡ് ക്രിട്ടിക്കും വ്ലോഗ്റുമായ എബിൻ ജോസ് എന്നിവർ നയിച്ചു. പരിപാടി ജനകീയപങ്കാളിത്തത്താൽ ശ്രദ്ധേയമായി.