രുചിയുടെ മാമാങ്കത്തിന് അരങ്ങൊരുങ്ങി: ‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള 2026’ പാലക്കാട് സോണിലെ സെമിഫൈനലിൽ ഇവർ Eastern Vanitha Chef of Kerala 2026 Competition Kicks Off
കേരളത്തിലെ മികച്ച വനിതാ ഷെഫിനെ കണ്ടെത്താനുള്ള 'ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള 2026' മത്സരത്തിൻ്റെ ആദ്യഘട്ടമായ സോൺ രണ്ടിലെ സെമിഫൈനൽ മത്സരങ്ങൾ ഞായറാഴ്ച നടക്കും. പാലക്കാട് ലുലു മാളിൽ സെപ്റ്റംബർ 13, 2026-ന് ഉച്ചയ്ക്ക് നടക്കുന്ന ഈ മത്സരത്തിൽ 15 മത്സരാർത്ഥികൾ പങ്കെടുക്കും. പ്രശസ്ത പാചക വിദഗ്ധരായ ഷെഫ് ഷിബിൻ കെ.പി., ഷെഫ് ജയരാജ് എന്നിവർ വിധികർത്താക്കളായിരിക്കും. രാജ് കലേഷാണ് അവതരിപ്പിക്കുന്നത്. മത്സരാർത്ഥികൾക്കും കാണികൾക്കും സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളുമുണ്ട്.

കേരളത്തിലെ ഒന്നാം നമ്പർ ഷെഫിനെ കണ്ടെത്താനുള്ള ‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള 2026’ മത്സരത്തിന് തിരശ്ശീലയുയരുന്നു. സോണ്‍ രണ്ടിന്റെ സെമിഫൈനൽ മത്സരങ്ങൾ ഞായറാഴ്ച നടക്കും.
2026 സെപ്റ്റംബർ 13 ന് പാലക്കാട് ലുലു മാളിൽ വച്ച് ഉച്ചതിരിഞ്ഞാണ് മത്സരം. തിരഞ്ഞെടുക്കപ്പെട്ട 15 പേരാണ് സെമിഫൈനലിൽ മത്സരിക്കുക. പ്രശസ്ത പാചകവിദഗ്ധരായ ഷെഫ് ഷിബിൻ കെ.പി.യും ഷെഫ് ജയരാജും വിധികർത്താക്കളാകും. രാജ് കലേഷാണ് അവതാരകൻ. പങ്കെടുക്കുന്നവർക്കൊപ്പം കാണികൾക്കും കൈനിറയേ സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്...
രണ്ടാം സോണിലെ സെമിഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളുടെ പേര് ചുവടെ :
1.റംലത്ത്
2.ഷാക്കിറ പി ടി
3.മൈമൂന മജീദ്
4.ഷംല ഉമ്മർ
5.ജെസി കബീർ
6.അതുല്യ
7.അനീഷ് പി
8.ഷീബ ആർ
9.അഫില
10.സനീഷ് ശ്രീകുമാർ
11.റഫിയ എ
12.റുബീന നസീർ
13.സുരാജ് പി
14.ലാജി
15.അജിത