വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാന് ഓറഞ്ച് കേക്ക്; ഈസി റെസിപ്പി
1. വെണ്ണ – അരക്കപ്പ് പഞ്ചസാര – ഒരു കപ്പ് 2. മുട്ട – മൂന്ന് 3. ൈമദ – രണ്ടു കപ്പ് ബേക്കിങ് പൗഡർ – രണ്ടു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 4. ഫ്രെഷ് ഓറഞ്ച് ജ്യൂസ് – ഒരു കപ്പ് 5. ഓറഞ്ചുതൊലി ചുരണ്ടിയത് – ഒരു െചറിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക. ∙ വെണ്ണയും പഞ്ചസാരയും

1. വെണ്ണ – അരക്കപ്പ്
പഞ്ചസാര – ഒരു കപ്പ്
2. മുട്ട – മൂന്ന്
3. ൈമദ – രണ്ടു കപ്പ്
ബേക്കിങ് പൗഡർ – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4. ഫ്രെഷ് ഓറഞ്ച് ജ്യൂസ് – ഒരു കപ്പ്
5. ഓറഞ്ചുതൊലി ചുരണ്ടിയത് – ഒരു െചറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙ വെണ്ണയും പഞ്ചസാരയും ചേർത്തു നന്നായി അടിച്ചു മയപ്പെടുത്തണം. നല്ല വെളുത്ത നിറമാകുന്നതാണു പാകം. ഇതിലേക്കു മുട്ട ഓരോന്നായി ചേർത്തടിക്കുക.
∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞത് അൽപാൽപം വീതം മുട്ട മിശ്രിതത്തിലേക്കു േചർത്തു യോജിപ്പിക്കണം.
∙ ഏറ്റവും ഒടുവിൽ ഓറഞ്ച്ജ്യൂസ് മെല്ലേ േച ർത്തു യോജിപ്പിക്കണം. അധികം വെള്ളമയമാകാതെ നല്ല മയമുള്ളതും മൃദുവുമായ മാ വു തയാറാക്കണം. അതുകൊണ്ടു തന്നെ ഓ റഞ്ച് ജ്യൂസ് അൽപാൽപം വീതം േചർത്തു കൊടുത്താൽ മതിയാകും.
∙ ഓറഞ്ചുതൊലി ചുരണ്ടിയതും േചർത്തിളക്കി പാനിൽ ഒഴിച്ചു, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 30–35 മിനിറ്റ് േബക്ക് െചയ്യുക.
∙ പാകമായ ശേഷം കേക്ക് പുറത്തെടുത്ത് അ തിനു മുകളിൽ ഒരു ഓറഞ്ചിന്റെ ജ്യൂസ് ഒഴിച്ച ശേഷം മാറ്റിവയ്ക്കുക.
∙ കേക്ക് ഐസിങ് ചെയ്യണമെങ്കിൽ ഡബിൾ ബോയ്‍ലറിൽ ചോക്‌ലെറ്റും വെണ്ണയും േയാ ജിപ്പിച്ച് ഉരുക്കുക. ചൂടാറുമ്പോൾ കേക്കിനു മുകളിൽ ഒഴിക്കണം. കേക്കിന്റെ വശങ്ങളിലൂടെ സോസ് ഒലിച്ചിറങ്ങണം. 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. പുറത്തെടുത്ത്, ഒരു മണിക്കൂറിനു ശേഷം മുറിച്ച് ഉപയോഗിക്കാം
കടപ്പാട്- Shirin Mammen, Chennai