1. നെയ്യ് – ഒരു വലിയ സ്പൂൺ 2. തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ് 3. കണ്ടൻസ്ഡ് മിൽക്ക് – മുക്കാൽ കപ്പ് 4. ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ 5. തേങ്ങ ചുരണ്ടിയത് – ഒരു കപ്പിന്റെ മൂന്നിലൊന്ന് പാകം ചെയ്യുന്ന വിധം ∙ പാനിൽ നെയ്യ് ചൂടാക്കി ഒന്നരക്കപ്പ് തേങ്ങ ചുരണ്ടിയതു ചേർത്തു ചെറുതീയിൽ മൂന്നു നാലു

1.    നെയ്യ് – ഒരു വലിയ സ്പൂൺ

2.    തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

ADVERTISEMENT

3.    കണ്ടൻസ്ഡ് മിൽക്ക് – മുക്കാൽ കപ്പ്

4.    ഏലയ്ക്കാപ്പൊടി        – അര ചെറിയ സ്പൂൺ

ADVERTISEMENT

5. തേങ്ങ ചുരണ്ടിയത്         – ഒരു കപ്പിന്റെ മൂന്നിലൊന്ന്

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙    പാനിൽ നെയ്യ് ചൂടാക്കി ഒന്നരക്കപ്പ് തേങ്ങ ചുരണ്ടിയതു ചേർത്തു ചെറുതീയിൽ മൂന്നു നാലു മിനിറ്റ് ഇളക്കുക. 

∙    തേങ്ങയിലെ വെള്ളം വലിയുമ്പോൾ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഏലയ്ക്കാപ്പൊടിയും ചേർത്തു തുടരെയിളക്കണം. മിശ്രിതം പാനിന്റെ വശങ്ങളിൽ നിന്നു വിട്ടു വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി ഒരു ബൗളിലേക്കു മാറ്റുക.

∙    ചൂടാറുമ്പോൾ ചെറുതായി ഉരുട്ടി തേങ്ങ ചു രണ്ടിയതിൽ പൊതിഞ്ഞെടുക്കുക. 

കടപ്പാട് : Ashok Eapen

ADVERTISEMENT