1. പാല്‍ – ഒരു ലീറ്റര്‍

പഞ്ചസാര – അരക്കപ്പ്

ADVERTISEMENT

റൂഹ് അഫ്സ (റോസ് സിറപ്പ്) – പാകത്തിന്

2. തണ്ണിമത്തന്‍ ചെറിയ ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

ADVERTISEMENT

കറുത്ത  കസ്കസ് – മൂന്നു വലിയ സ്പൂണ്‍, വെള്ളത്തില്‍ കുതിര്‍ത്തത്               

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക. 

∙ ഇതിലേക്കു തണ്ണിമത്തനും കസ്കസ് കുതിര്‍ത്തതും ചേര്‍ത്തു നന്നായിളക്കണം.

∙ തണുപ്പിച്ചു വിളമ്പാം.

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: ഹരികൃഷ്ണന്‍, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സുമയ്യ സുഹൈബ്, ഗോര്‍മെ ഡിലൈറ്റ്സ് ബൈ സുമയ്യ, കലൂര്‍, കൊച്ചി

English Summary:

Watermelon juice is a refreshing and easy-to-make summer drink. This simple recipe combines watermelon, milk, sugar, rooh afza, and soaked kas kas seeds for a delicious and hydrating beverage.

ADVERTISEMENT