ലെമണി കോള ഫിസ് 1. വനില ഐസ്ക്രീം – രണ്ടു സ്കൂപ് നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍ 2. കോള – പാകത്തിന് 3. ഐസ്ക്യൂബ്സ് – പാകത്തിന് പാകം െചയ്യുന്ന വിധം ∙ ഐസ്ക്രീമും നാരങ്ങാനീരും മിക്സിയില്‍ നന്നായടിക്കണം. അല്‍പം കോളയും ചേര്‍ത്ത് അഞ്ച്–പത്ത് സെക്കന്‍ഡ് അടിക്കുക. ∙ ഐസ്ക്യൂബിട്ട ഗ്ലാസില്‍ ഒഴിച്ച് മുകളില്‍ കോള

ലെമണി കോള ഫിസ്

1. വനില ഐസ്ക്രീം – രണ്ടു സ്കൂപ്
നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍
2. കോള – പാകത്തിന്
3. ഐസ്ക്യൂബ്സ് – പാകത്തിന്

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ ഐസ്ക്രീമും നാരങ്ങാനീരും മിക്സിയില്‍ നന്നായടിക്കണം. അല്‍പം കോളയും ചേര്‍ത്ത് അഞ്ച്–പത്ത് സെക്കന്‍ഡ് അടിക്കുക.

ADVERTISEMENT

∙ ഐസ്ക്യൂബിട്ട ഗ്ലാസില്‍ ഒഴിച്ച് മുകളില്‍ കോള ഒഴിച്ചു വിളമ്പാം.  

ഫോട്ടോ : ഹരികൃഷ്ണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: സ്സാക്കി അൻവർ, എക്സിക്യൂട്ടീവ് ഷെഫ്, മൺസൂൺ എംപ്രെസ്, കൊച്ചി

ADVERTISEMENT
Refreshing Lemon Cola Fizz Recipe:

Lemon Cola Fizz is a refreshing and easy-to-make summer drink. This recipe combines vanilla ice cream, lemon juice, and cola for a delightful treat.

ADVERTISEMENT