ഡ്രാഗൺഫ്രൂട്ട് തൈര് സ്മൂതി 1. ഡ്രാഗൺഫ്രൂട്ട് – ഒന്നിന്റെ പകുതി തൈര് – ഒരു കപ്പ് പഞ്ചസാര – ഒരു വലിയ സ്പൂൺ പഴം – ഒന്നിന്റെ പകുതി പാൽ – രണ്ടു വലിയ സ്പൂൺ 2. വിപ്പ്ഡ് ക്രീം – അലങ്കരിക്കാൻ പാകം െചയ്യുന്ന വിധം ∙ ഒന്നാമത്തെ ചേരുവ മിക്സിയിലാക്കി നന്നായി അടിച്ചു മയപ്പെടുത്തണം. ∙ വിളമ്പാനുള്ള ഗ്ലാസുകളിലാക്കി

ഡ്രാഗൺഫ്രൂട്ട് തൈര് സ്മൂതി

1. ഡ്രാഗൺഫ്രൂട്ട് – ഒന്നിന്റെ പകുതി
തൈര് – ഒരു കപ്പ്
പഞ്ചസാര – ഒരു വലിയ സ്പൂൺ
പഴം – ഒന്നിന്റെ പകുതി
പാൽ – രണ്ടു വലിയ സ്പൂൺ
2. വിപ്പ്ഡ് ക്രീം – അലങ്കരിക്കാൻ

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ മിക്സിയിലാക്കി നന്നായി അടിച്ചു മയപ്പെടുത്തണം.

ADVERTISEMENT

∙ വിളമ്പാനുള്ള ഗ്ലാസുകളിലാക്കി വിപ്പ്ഡ് ക്രീം കൊണ്ട് അലങ്കരിച്ചു വിളമ്പാം.

തയാറാക്കിയത്: മെര്‍ലി എം.എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍,  പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: വീണ അഖില്‍, തിരുവനന്തപുരം

ADVERTISEMENT
Quick and Healthy Fruit Smoothie with Dragon Fruit:

Dragon fruit yogurt smoothie is a delicious and healthy beverage, perfect for a quick breakfast or snack. This easy-to-make recipe combines the vibrant flavors of dragon fruit with creamy yogurt for a refreshing treat.

ADVERTISEMENT