കളര്‍ഫുള്‍ ആയി പ്രിൻസസ് ടോസ്റ്റ്; ബ്രെഡ് ഇങ്ങനെ കഴിച്ചുനോക്കൂ... What is Princess Toast?
പ്രിൻസസ് ടോസ്റ്റ് 1. ബ്രെഡ് – നാലു സ്ലൈസ് 2. വെണ്ണ – ഒരു വലിയ സ്പൂൺ 3. പാൽ – രണ്ടു വലിയ സ്പൂൺ 4. ജാം – നാലു വലിയ സ്പൂൺ 5. വിപ്പിങ് ക്രീം – ഒരു കപ്പ് 6. ഫൂഡ് കളർ – നാലു നിറങ്ങൾ, അൽപം വീതം 7. സ്പ്രിങ്കിൾസ് – മുകളിൽ വിതറാൻ പാകം ചെയ്യുന്ന വിധം ∙ ഓരോ സ്ലൈസ് ബ്രെഡിലും വെണ്ണ പുരട്ടിയ ശേഷം ടോസ്റ്റ് ചെയ്തു

പ്രിൻസസ് ടോസ്റ്റ്
1. ബ്രെഡ് – നാലു സ്ലൈസ്
2. വെണ്ണ – ഒരു വലിയ സ്പൂൺ
3. പാൽ – രണ്ടു വലിയ സ്പൂൺ
4. ജാം – നാലു വലിയ സ്പൂൺ
5. വിപ്പിങ് ക്രീം – ഒരു കപ്പ്
6. ഫൂഡ് കളർ – നാലു നിറങ്ങൾ, അൽപം വീതം
7. സ്പ്രിങ്കിൾസ് – മുകളിൽ വിതറാൻ
പാകം ചെയ്യുന്ന വിധം
∙ ഓരോ സ്ലൈസ് ബ്രെഡിലും വെണ്ണ പുരട്ടിയ ശേഷം ടോസ്റ്റ് ചെയ്തു വയ്ക്കണം.
∙ ഇതിനു മുകളിൽ അൽപം പാൽ തളിക്കുക. കുതിർന്നു പോകരുത്.
∙ ഇതിനു മുകളിൽ ജാം പുരട്ടണം.
∙ വിപ്പിങ് ക്രീം നാലു ബൗളുകളിലാക്കി ഓരോന്നിലും ഓരോ നിറം ചേർത്തിളക്കുക.
∙ ഓരോ ബൗളിലെ ക്രീമും ഓരോ സ്ലൈസിൽ പുരട്ടണം.
∙ മുകളിൽ സ്പ്രിങ്കിൾസ് വിതറി വിളമ്പാം.
തയാറാക്കിയത്: മെര്‍ലി എം.എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍, പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: വീണ അഖില്‍, തിരുവനന്തപുരം