Thursday 18 January 2018 12:40 PM IST

അരിപ്പത്തിരി പൊരിച്ചത് സിംപിള്‍ ആണ്

Merli Eldho

Chief Sub Editor

fry_pathiri
ഫോട്ടോ: അസിം കോമാച്ചി

1.    അരിപ്പൊടി – അരക്കിലോ
    ഉപ്പ് – പാകത്തിന്
    തിളച്ച വെള്ളം – പാകത്തിന്
2.    എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙    അരിപ്പൊടിയിൽ ഉപ്പു േചർത്തു പാകത്തിനു തിളച്ച വെള്ളം േചർത്തു നന്നായി കുഴച്ചെടുക്കണം.
∙    നല്ല മയമാകുമ്പോൾ, മാവ് 10 ഉരുളകളാക്കി, ഓരോ ഉരുളയും അൽപം കനത്തിൽ പരത്തുക.
∙    ഓരോന്നും ചൂടായ എണ്ണയിൽ ഇട്ടു പൊരിച്ചെടുക്കുക.

Read More: ചെമ്മീൻ ചുക്ക

Read More: സ്പെഷൽ ഞണ്ടു പൊരിച്ചത്

പാചകക്കുറിപ്പു കടപ്പാട്: യൂനൂസ്, റിയൽ ചോയ്സ് കേറ്ററേഴ്സ്, കോഴിക്കോട്