ഒരു കിടുക്കാച്ചി ചെമ്മീൻ ഉലർത്ത് തയാറാക്കാം ഈസിയായി!
ചെമ്മീൻ ഉലർത്ത് 1.ചെമ്മീൻ – ഒരു കിലോ 2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ ഉപ്പ് – ആവശ്യത്തിന് കുടംപുളി – ഒരു ചുള 3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ കടുക് – അര ചെറിയ സ്പൂൺ ഉലുവ – അര ചെറിയ സ്പൂൺ 4.വെളുത്തുള്ളി – 10 അല്ലി, ചതച്ചത് വറ്റൽമുളക് ചതച്ചത് –

ചെമ്മീൻ ഉലർത്ത്
1.ചെമ്മീൻ – ഒരു കിലോ
2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുടംപുളി – ഒരു ചുള
3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
കടുക് – അര ചെറിയ സ്പൂൺ
ഉലുവ – അര ചെറിയ സ്പൂൺ
4.വെളുത്തുള്ളി – 10 അല്ലി, ചതച്ചത്
വറ്റൽമുളക് ചതച്ചത് – രണ്ടു വലിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
ചെമ്മീനിൽ രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക. മുക്കാൽ വേവിൽ വാങ്ങി വയ്ക്കുക.
പാനിൽ എണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിക്കുക.
ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റി വേവിച്ചു വച്ച ചെമ്മീനും ചേർത്ത് ഉലർത്തി എടുക്കാം.