ഒരു പറ ചോറുണ്ണാൻ ഇതു മാത്രം മതി, ചിക്കൻ മുളകിട്ടത്!
ചിക്കൻ മുളകിട്ടത് 1.ചിക്കൻ – അരക്കിലോ 2.എണ്ണ – രണ്ടു വലിയ സ്പൂൺ 3.വറ്റൽമുളക് – 15 4.തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത് 5.ഉപ്പ് – പാകത്തിന് 6.ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ 7.കറിവേപ്പില – രണ്ടു തണ്ട് പാകം ചെയ്യുന്ന വിധം ∙ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ച് കഴുകി വയ്ക്കുക. ∙വറ്റൽമുളക് കുതിർത്

ചിക്കൻ മുളകിട്ടത്
1.ചിക്കൻ – അരക്കിലോ
2.എണ്ണ – രണ്ടു വലിയ സ്പൂൺ
3.വറ്റൽമുളക് – 15
4.തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്
5.ഉപ്പ് – പാകത്തിന്
6.ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
7.കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ച് കഴുകി വയ്ക്കുക.
∙വറ്റൽമുളക് കുതിർത് അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക.
∙പാനിൽ എണ്ണ ചൂടാക്കി വറ്റൽമുളക് ചേർത്ത് നന്നായി മൂപ്പിക്കുക. കരിയാതെ നോക്കണം.
∙ഇതിലേക്ക് തക്കാളി ചേർത്തു വഴറ്റണം. നന്നായി വെന്ത് ഉടഞ്ഞുവരുമ്പോൾ ചിക്കൻ ചേർക്കുക.
∙പാതി വേവാകുമ്പോൾ ഗരംമസാലയും കറിവേപ്പിലയും ചേർത്ത് വേവിച്ചു വറ്റിച്ചു വാങ്ങുക.