അപാര രുചിയിൽ ഗ്രീൻ മസാല പ്രോൺസ്, തയാറാക്കാം ഈസിയായി!
ഗ്രീൻ മസാല പ്രോൺസ് 1.ചെമ്മീൻ – അരക്കിലോ 2.മല്ലിയില – ഒരു പിടി പുതിനയില – മല്ലിയിലയുടെ പകുതി വെളുത്തുള്ളി – നാല് അല്ലി ഇഞ്ചി – ഒരു ചെറിയ കഷണം പച്ചമുളക് – മൂന്ന് പച്ച കുരുമുളക് – ഒരു വലിയ സ്പൂൺ 3.ഉപ്പ് – പാകത്തിന് മഞ്ഞൾപ്പൊടി – ഒരു നുള്ള് നാരങ്ങനീര് – അര ചെറിയ സ്പൂൺ 4.എണ്ണ –

ഗ്രീൻ മസാല പ്രോൺസ്
1.ചെമ്മീൻ – അരക്കിലോ
2.മല്ലിയില – ഒരു പിടി
പുതിനയില – മല്ലിയിലയുടെ പകുതി
വെളുത്തുള്ളി – നാല് അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – മൂന്ന്
പച്ച കുരുമുളക് – ഒരു വലിയ സ്പൂൺ
3.ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – ഒരു നുള്ള്
നാരങ്ങനീര് – അര ചെറിയ സ്പൂൺ
4.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കണം.
∙മിക്സിയിൽ രണ്ടാമത്തെ ചേരുവ മയത്തിൽ അരയ്ക്കണം.
∙ഇതിലേക്കു മൂന്നാമത്തെ ചേരുവയും ചേർത്തു യോജിപ്പിച്ചു ചെമ്മീനിൽ പുരട്ടി അരമണിക്കൂർ മാറ്റി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി ചെമ്മീൻ വറുത്തു കോരാം.