ഈ ലേഖനം രുചികരവും കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതുമായ ലെമൺ പൈ തയ്യാറാക്കുന്നതിനുള്ള എളുപ്പവഴികൾ വിശദീകരിക്കുന്നു. ഇതിൽ പഞ്ചസാര, ഉരുക്കിയ വെണ്ണ, നാരങ്ങയുടെ തൊലിയും നീരും, മുട്ട എന്നിവ ആദ്യ മിശ്രിതമായും, മൈദ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ രണ്ടാം മിശ്രിതമായും ചേർക്കുന്നു. ശേഷം ഇവയെല്ലാം പാലും കണ്ടൻസ്ഡ് മിൽക്കും ചേർത്തുള്ള പ്രധാന മിശ്രിതവുമായി യോജിപ്പിച്ച്, തയ്യാറാക്കിയ പൈ പാനിൽ ഒഴിച്ച് 175°C ചൂടിൽ 45-50 മിനിറ്റ് ബേക്ക് ചെയ്ത് ഗോൾഡൻ ബ്രൗൺ നിറമാക്കിയ ശേഷം തണുപ്പിച്ച് വിളമ്പാൻ പാകമാക്കുന്നു.

ഈ ഡിസേർട്ട് മുന്നില്‍ വച്ചാല്‍ കുട്ടികള്‍ കൊതിയോടെ പാത്രം കാലിയാക്കും. സൂപ്പര്‍ ടേസ്റ്റില്‍ ലെമൺ പൈ തയാറാക്കിയാലോ? 

ലെമൺ പൈ

ADVERTISEMENT

1. പഞ്ചസാര – ഒരു കപ്പ്
വെണ്ണ ഉരുക്കിയത് – അര കപ്പ് 
നാരങ്ങയുടെ തൊലി ചുരണ്ടിയത് – ഒരു വലിയ സ്പൂൺ
നാരങ്ങാനീര് – അരക്കപ്പ് 
മുട്ട – നാല്, വലുത്
2. മൈദ –  ഒരു കപ്പ്
ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ 
ഉപ്പ് –  ഒരു നുള്ള്
3. പാൽ –  രണ്ടു കപ്പ്
കണ്ടൻസ്ഡ് മിൽക് – ഒരു ടിൻ

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ അവ്‍ൻ 1750C ൽ ചൂടാക്കിയിടണം.

∙ ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ ചേർത്ത് അടിച്ചു മയപ്പെടുത്തുക.  

ADVERTISEMENT

 ∙വേറൊരു പാത്രത്തിൽ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക. ഇതു നേരത്തേ തയാറാക്കി വച്ച മിശ്രിതത്തിലേക്കു ചേർത്ത് ഇളക്കി യോജിപ്പിക്കണം. 

∙ ഇതിലേക്കു മെല്ലേ പാലും കണ്ടൻസ്ഡ് മിൽക്കും ചേർത്ത്  അടിച്ചു മയപ്പെടുത്തുക.  ഈ മിശ്രിതം  മ യം പുരട്ടിയ പൈ പാനിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന അവ‌്നിൽ വച്ചു 45– 50 മിനിറ്റ് ബേക്ക് ചെയ്യുക. ഗോൾഡൻ ബ്രൗൺ നിറമാകണം.  

∙ ചൂടാറിയ ശേഷം രണ്ടുമണിക്കൂർ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം വിളമ്പാം. 

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം

Easy Lemon Pie Recipe for Kids:

Lemon pie, a delightful dessert that will have children eagerly finishing their plates, can be prepared with a super taste. This recipe involves mixing sugar, melted butter, lemon zest, lemon juice, and eggs as the first set of ingredients. The second set includes flour, baking powder, and a pinch of salt. Finally, milk and condensed milk are combined with the previous mixture. The batter is poured into a greased pie pan and baked at 175°C for 45-50 minutes until golden brown. After cooling, it should be chilled in the refrigerator for two hours before serving.

ADVERTISEMENT