ദാഹം പറപറക്കും.. കൂള്‍ ലെമൺ വാട്ടർമെലൺ ജിൻജർ ജ്യൂസ് ഇതാ.. Refreshing Lemon Watermelon Ginger Juice Recipe
വേനൽച്ചൂടിൽ നിന്ന് ആശ്വാസം നേടാൻ സഹായിക്കുന്ന സ്വാദിഷ്ടമായ ലെമൺ വാട്ടർമെലൺ ജിൻജർ ജ്യൂസ് വളരെ എളുപ്പത്തിൽ തയാറാക്കാം. തണ്ണിമത്തങ്ങ, നാരങ്ങനീര്, ഇഞ്ചി, പഞ്ചസാര എന്നിവ യോജിപ്പിച്ച് മിക്സിയിൽ അടിച്ച് അരിച്ചെടുത്ത ശേഷം ഐസ്ക്യൂബും സോഡയും ചേർത്ത് തയാറാക്കുന്ന ഈ പാനീയം ഏവർക്കും ഇഷ്ടപ്പെടും.

ദാഹം പറപറക്കും.. നല്ല തണുത്ത ലെമൺ വാട്ടർമെലൺ ജിൻജർ ജ്യൂസ് ആയാലോ? ഞൊടിയിടയില്‍ ഒരു റെസിപ്പി ഇതാ...
ലെമൺ വാട്ടർമെലൺ ജിൻജർ ജ്യൂസ്
1. നാരങ്ങനീര് – രണ്ടു നാരങ്ങയുടേത്
തണ്ണിമത്തങ്ങ – ഒന്നിന്റെ പകുതി, കഷണങ്ങളാക്കിയത്
ഇഞ്ചി – ഒരിഞ്ചു കഷണം
പഞ്ചസാര – പാകത്തിന്
2. ഐസ്ക്യൂബ് – പാകത്തിന്
3. സോഡ – 250 മില്ലി
4. തണ്ണിമത്തങ്ങ കഷണം – അലങ്കരിക്കാൻ
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിലാക്കി അടിച്ച് അരിച്ചു വയ്ക്കണം.
∙ ഐസ്ക്യൂബ് നിറച്ച ഗ്ലാസിൽ അരിച്ച മിശ്രിതവും സോ ഡയും ചേർത്തിളക്കുക.
∙ തണ്ണിമത്തങ്ങ കൊണ്ടലങ്കരിച്ചു വിളമ്പാം.
തയാറാക്കിയത് : മെര്‍ലി എം. എൽദോ, ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനു കടപ്പാട്: പി. കെ. രഘുനാഥ്, മലയാള മനോരമ, കൊച്ചി.