തേങ്ങാപ്പാൽ ചേർത്തു ഒരു പിടി പിടിക്കാം; തെക്കൻ സ്റ്റൈലില്‍ കുഴിശിലപ്പം
വൈകുന്നേരത്തെ ചായക്കൊപ്പം രുചികരമായ ഒരു പലഹാരം ആഗ്രഹിക്കുന്നവർക്ക് തെക്കൻ കേരളത്തിലെ തനത് വിഭവമായ കുഴിശിലപ്പം പരീക്ഷിക്കാവുന്നതാണ്. മൈദ, മുട്ട, പാൽ, പഞ്ചസാര, ഉപ്പ്, ബേക്കിങ് സോഡ എന്നിവ മിക്സിയിൽ അടിച്ചെടുത്ത് തയ്യാറാക്കുന്ന ഈ മാവ് 15 മിനിറ്റ് മാറ്റിവെച്ച ശേഷം ഓട്ടുതവയിൽ ചുട്ടെടുക്കുന്നു. ചൂടോടെ തേങ്ങാപ്പാൽ ചേർത്ത് വിളമ്പുന്ന ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് മെർലി എം. എൽദോ വിശദമാക്കുന്നു.

വൈകുന്നേരങ്ങള്‍ രുചികരമാക്കാന്‍ വ്യത്യസ്തമായ ഒരു വിഭവം ആയാലോ? തെക്കൻ കേരളത്തിലെ തനത് വിഭവമായ കുഴിശിലപ്പത്തിന്റെ റെസിപ്പി ഇതാ....
കുഴിശിലപ്പം
1. മൈദ – ഒരു കപ്പ്
മുട്ട – ഒന്ന്
പാൽ – ഒന്നരക്കപ്പ്
2. പഞ്ചസാര – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ബേക്കിങ് സോഡ – കാൽ ചെറിയ സ്പൂൺ
3. തേങ്ങാപ്പാൽ – ഒരു കപ്പ്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിൽ അടിച്ചെടുക്കണം.
∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തിളക്കി 15 മിനിറ്റ് വയ്ക്കുക.
∙ പിന്നീട് ഓരോ തവി മാവു വീതം ഓട്ടുതവയിൽ ഒഴിച്ചു ചുട്ടെടുക്കണം.
∙ ചൂടോടെ തേങ്ങാപ്പാൽ ചേർത്തു വിളമ്പാം.
തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ജെസീറ ജവാദ്, ജാസീസ് മാജിക് കിച്ചൺ റസ്റ്ററന്റ്, പുതിയകാവ്, കരുനാഗപ്പള്ളി