കറിവേപ്പില, മല്ലിയില, പുതിനയില എന്നിവ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികളാണ് ലേഖനത്തിൽ പറയുന്നത്. ഇലകൾ കഴുകി ഈർപ്പം കളഞ്ഞ് ഫ്രീസറിലോ, ഐസ് ക്യൂബ് ട്രേകളിലോ, തണലിൽ ഉണക്കി പൊടിയായോ സൂക്ഷിക്കുന്നത് വഴി ഇവയുടെ പുതുമയും സുഗന്ധവും നഷ്ടപ്പെടാതെ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.

മാസങ്ങളോളം കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാന്‍ സൂപ്പര്‍ ടിപ്സ് വേണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ... 

∙ കറിവേപ്പിലയുടെ തണ്ടിൽനിന്ന് ഇലകൾ വേർതിരിച്ചു കഴുകിയ ശേഷം വൃത്തിയുള്ള തുണിയിലോ പേപ്പർ ടവലിലോ നിരത്തി വച്ച് ഈർപം മാറ്റുക. ഈ ഇലകൾ എയർടൈറ്റ് കണ്ടെയ്നറിലോ സിപ് ലോക്ക് ബാഗിലോ നിറച്ചു ഫ്രീസറിൽ സൂക്ഷിക്കുക. നാലു– ആറു മാസം വരെ ഉപയോഗിക്കാം.

ADVERTISEMENT

∙ പുതിനയും മല്ലിയിലയും ഐസ് ക്യൂബിലാക്കി സൂക്ഷിക്കാം. പുതിനയില/ മല്ലിയില കഴുകി ഉണക്കുക. ചെറുതായി അരിഞ്ഞ് ഐസ് ക്യൂബ് ട്രേയിലാക്കി വെള്ളം നിറച്ചു ഫ്രീസറിൽ വയ്ക്കുക. ചട്ണി, ചായ, കറികൾ തുടങ്ങിയവ തയാറാക്കുമ്പോൾ ഈ ക്യൂബ്  ഉപയോഗിക്കാം.

∙ കറിവേപ്പില, മല്ലിയില, പുതിനയില എന്നിവയിലേതും നന്നായി കഴുകുക. ശേഷം തണലത്തിട്ട് ഉണക്കുക. ഇടയ്ക്കിടെ ഇലകൾ തിരിച്ചിടണം. 

ADVERTISEMENT

നന്നായി ഉണങ്ങി പൊടിയുന്ന പരുവമായാൽ എയർടൈറ്റ് ജാറിൽ നിറച്ച് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്തു സൂക്ഷിക്കാം. മാസങ്ങളോളം കേടുകൂടാതെയിരിക്കും. ആവശ്യാനുസരണം പൊടിച്ച് താളിക്കാനും മസാലകളിലും ഉപയോഗിക്കാം.

∙ ഒരാഴ്ചയ്ക്കുള്ളിൽ ഉപയോഗിക്കാനാണെങ്കിൽ ഇലകൾ കഴുകാതെ സൂക്ഷിക്കുന്നതാണ് നല്ലത്. ഇ ലകൾ ഉണങ്ങിയ പേപ്പർ ടവലിൽ അയച്ചു പൊതിഞ്ഞ് പൂർണമായി അടയ്ക്കാത്ത പ്ലാസ്റ്റിക് ബാഗിലോ പാത്രത്തിലോ വയ്ക്കുക. 

ADVERTISEMENT
How to Store Curry Leaves for Months:

Curry leaves can easily stay fresh and usable for several months if you follow some simple kitchen hacks and preservation techniques. First, wash and dry the leaves thoroughly before storing them in airtight containers inside the freezer. Second, fresh herbs like mint and coriander can also be preserved conveniently by making frozen ice cubes. Third, shade-drying the leaves until they become crisp allows you to store them as powder for a long time. Fourth, keeping unwashed leaves wrapped in dry paper towels works best for short-term weekly storage. Fifth, these clever methods prevent herbs from rotting and retain their authentic aroma and flavor for daily cooking. Sixth, mastering these food storage tricks saves both time and money for home cooks managing their kitchen supplies. Finally, implementing these expert guidelines ensures that you always have access to fresh-tasting seasonings whenever you prepare your favorite meals.

ADVERTISEMENT