ഉള്ളം തണുപ്പിക്കാന്‍ ലെമൺ കാരറ്റ് ഏലയ്ക്ക ജ്യൂസ്
വെയിലിന്റെ ചൂടിൽ നിന്നും ആശ്വാസം കണ്ടെത്താൻ നാരങ്ങ, കാരറ്റ്, ഏലയ്ക്ക എന്നിവ ഉപയോഗിച്ച് തയാറാക്കാവുന്ന ലളിതവും ആരോഗ്യകരവുമായ ഒരു ജ്യൂസ് റെസിപ്പിയാണിത്. ഗ്രേറ്റ് ചെയ്ത കാരറ്റ്, നാരങ്ങനീര്, ഏലയ്ക്ക, ഉപ്പ് എന്നിവ മിക്സിയിൽ അടിച്ച് അരിച്ചെടുത്ത ശേഷം ഐസ്ക്യൂബും വെള്ളവും ചേർത്ത് ഇളക്കി യോജിപ്പിക്കാം. കുതിർത്ത കസ്കസും പുതിനയിലയും ചേർത്ത് അലങ്കരിച്ചാണ് ഈ പാനീയം വിളമ്പുന്നത്.

വെയിലിന്റെ ചൂടില്‍ തണുപ്പേകാൻ നാരങ്ങയും കാരറ്റും ചേർത്തു തയാറാക്കാം ലെമൺ കാരറ്റ് ഏലയ്ക്ക ജ്യൂസ്. സിമ്പിള്‍ റെസിപ്പി ഇതാ..
ലെമൺ കാരറ്റ് ഏലയ്ക്ക ജ്യൂസ്
1. നാരങ്ങനീര് – രണ്ടു നാരങ്ങയുടേത്
കാരറ്റ് – ഒന്ന്, ഗ്രേറ്റ് ചെയ്തത്
ഏലയ്ക്ക – രണ്ട്
ഉപ്പ് – ഒരു നുള്ള്
2. ഐസ്ക്യൂബ് – പാകത്തിന്
3. വെള്ളം – 250 മില്ലി
4. പുതിനയില – ഒരു തണ്ട്
കസ്കസ് – ഒരു ചെറിയ സ്പൂൺ, കുതിർത്തത്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് മിക്സിയിൽ അടിച്ച് അ രിച്ചു വയ്ക്കുക.
∙ ഐസ്ക്യൂബ് നിറച്ച ഗ്ലാസിൽ അരിച്ച മിശ്രിതവും വെള്ളവും ചേർത്തിളക്കുക.
∙ കസ്കസ് ചേർത്തിളക്കി പുതിനയിലയും കാരറ്റ് സ്ലൈസും കൊണ്ടലങ്കരിച്ചു വിളമ്പാം.
തയാറാക്കിയത് : മെര്‍ലി എം. എൽദോ, ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനു കടപ്പാട്: പി. കെ. രഘുനാഥ്, മലയാള മനോരമ, കൊച്ചി.