1. തേങ്ങ – ഒരു വലുത് 2. സവാള – ഒരു വലുത്, നീളത്തില്‍ അരി​ഞ്ഞത് പച്ചമുളക് – അഞ്ച്–ആറ്, നീളത്തില്‍ മുറിച്ചത് ഇഞ്ചി – ഒരു ചെറിയ കഷണം, ചതച്ചത് മുളകുപൊടി – രണ്ട്–മൂന്നു ചെറിയ സ്പൂണ്‍ മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍‌ കറിവേപ്പില – പാകത്തിന് ഉപ്പ് – പാകത്തിന് 3. നാടന്‍

1. തേങ്ങ – ഒരു വലുത്

2. സവാള – ഒരു വലുത്, നീളത്തില്‍ അരി​ഞ്ഞത്

ADVERTISEMENT

പച്ചമുളക് – അഞ്ച്–ആറ്, നീളത്തില്‍ മുറിച്ചത്

ഇഞ്ചി – ഒരു ചെറിയ കഷണം, ചതച്ചത്

ADVERTISEMENT

മുളകുപൊടി – രണ്ട്–മൂന്നു ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂണ്‍

ADVERTISEMENT

മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍‌ കറിവേപ്പില – പാകത്തിന്

ഉപ്പ് – പാകത്തിന്

3. നാടന്‍ കോഴി – അരക്കിലോ, കഷണങ്ങളാക്കിയത്

ഉരുളക്കിഴങ്ങ് – ഒരു വലുത്, കഷണങ്ങളാക്കിയത്

4. കുമ്പളങ്ങ – 300–350 ഗ്രാം, വലിയ കഷണങ്ങളാക്കിയത്

5. വെളുത്തുള്ളി – മൂന്ന്– നാല് അല്ലി

പെരുംജീരകം, കറുവാപ്പട്ട, തക്കോലം, ഗ്രാമ്പൂ, കുരുമുളക് – അല്‍പം വീതം

6. മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍

7. ചുവന്നുള്ളി അരിഞ്ഞത് – അല്‍പം

കറിവേപ്പില – പാകത്തിന്

8. വെളിച്ചെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ തേങ്ങ ചുരണ്ടി, പകുതി വറുത്തരയ്ക്കാനായി മാറ്റി വയ്ക്കുക.

∙ ബാക്കി തേങ്ങ പിഴിഞ്ഞ് അരക്കപ്പ് ഒന്നാംപാലും രണ്ടു കപ്പ് രണ്ടാംപാലും എടുക്കണം.

∙ രണ്ടാമത്തെ ചേരുവ അല്‍പം വെളിച്ചെണ്ണ ചേര്‍ത്തു നന്നായി തിരുമ്മി വയ്ക്കുക. ഇതിലേക്കു ചിക്കനും ഉരുളക്കിഴങ്ങും ചേര്‍ത്തു തിരുമ്മി രണ്ടാംപാലും പാകത്തിനുപ്പും ചേര്‍ത്തു വേവിക്കാന്‍ വയ്ക്കുക.

∙ കുമ്പളങ്ങ അല്‍പം വെള്ളത്തില്‍ ഒന്നു തിളപ്പിച്ചൂറ്റി വയ്ക്കണം.

∙ ചിക്കന്‍ മുക്കാല്‍ വേവാകുമ്പോള്‍ കുമ്പളങ്ങ ചേര്‍ത്തു വേവിക്കുക.

∙ മാറ്റിവച്ചിരിക്കുന്ന തേങ്ങ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വറുക്കുക. ഇളംബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങി മല്ലിപ്പൊടി ചേര്‍ത്തിളക്കണം.  മല്ലിപ്പൊടിക്കു പകരം മസാലപ്പൊടിയും ചേര്‍ക്കാം.

∙ ഇതു മയത്തിലരച്ച് ഒന്നാംപാലില്‍ കലക്കി ചിക്കന്‍ കറിയില്‍ ചേര്‍ത്തു നന്നായി തിളപ്പിക്കുക.

∙ വാങ്ങി വച്ച ശേഷം ചുവന്നുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയില്‍ മൂപ്പിച്ചു ചേര്‍ക്കാം.

ADVERTISEMENT