വൺ പോട്ട് നൂഡിൽസ് ഇത്ര എളുപ്പമായിരുന്നോ ?
ആവശ്യമായ ചേരുവകൾ 1. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ 2. സവാള – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത് സ്പ്രിങ് അണിയൻ – ഒരു കെട്ട്, പൊടിയായി അരിഞ്ഞത് കാരറ്റ് ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ് സെലറി അരിഞ്ഞത് – കാൽ കപ്പ് വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ 3. ചിക്കൻ വേവിച്ചു

ആവശ്യമായ ചേരുവകൾ
1. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ
2. സവാള – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത്
സ്പ്രിങ് അണിയൻ – ഒരു കെട്ട്, പൊടിയായി അരിഞ്ഞത്
കാരറ്റ് ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്
സെലറി അരിഞ്ഞത് – കാൽ കപ്പ്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
3. ചിക്കൻ വേവിച്ചു ചതുരക്കഷണങ്ങളാക്കിയത് – രണ്ടു കപ്പ്
ചെമ്മീൻ വൃത്തിയാക്കിയത് – ഒന്നരക്കപ്പ്
4. ചിക്കൻ ബ്രാത്ത് – നാലു കപ്പ്
നൂഡിൽസ് – മൂന്നു കപ്പ്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
മല്ലിയില അരിഞ്ഞത് – അരക്കപ്പ്
നാരങ്ങാനീര് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ എണ്ണ ഇടത്തരം ചൂടിൽ വച്ച് രണ്ടാമത്തെ ചേരുവ ചേർത്തു 10–15 മിനിറ്റ് വേവിക്കുക.
∙ മുക്കാൽ വേവാകുമ്പോൾ ചിക്കനും ചെമ്മീനും ചേർത്തു വഴറ്റണം. ചെമ്മീൻ അധികം വെന്തു പോകരുത്.
∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ 10–15 മിനിറ്റ് വേവിക്കുക. പുഴുങ്ങിയ മുട്ട ചതുരക്കഷണങ്ങളാക്കിയതും മല്ലിയില അരിഞ്ഞതും കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പാം.
Bina Mathew, Kochi