മത്തി- നെല്ലിക്ക വറ്റിച്ചത് 1. മത്തി – ഒരു കിലോ, കഴുകി വൃത്തിയാക്കിയത് 2. വെളിച്ചെണ്ണ – 200 ഗ്രാം 3. വറ്റൽമുളക് – 10 ഗ്രാം ഇഞ്ചി – 25 ഗ്രാം, അരിഞ്ഞത് പച്ചമുളക് – ഒന്ന്, അരിഞ്ഞത് കറിവേപ്പില – ഒരു തണ്ട് 4. മുളകുപൊടി – ഒരു വലിയ സ്പൂൺ മല്ലിപ്പൊടി – 25 ഗ്രാം മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ 5. ഉണക്ക

മത്തി- നെല്ലിക്ക വറ്റിച്ചത്

1. മത്തി – ഒരു കിലോ, കഴുകി വൃത്തിയാക്കിയത് 

ADVERTISEMENT

2. വെളിച്ചെണ്ണ – 200 ഗ്രാം

3. വറ്റൽമുളക് – 10 ഗ്രാം

ADVERTISEMENT

ഇഞ്ചി – 25 ഗ്രാം, അരിഞ്ഞത്

പച്ചമുളക് – ഒന്ന്, അരിഞ്ഞത്

ADVERTISEMENT

കറിവേപ്പില – ഒരു തണ്ട്

4. മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – 25 ഗ്രാം

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

5. ഉണക്ക നെല്ലിക്ക – കാൽ കപ്പ്

6. വാളൻപുളി – 20 ഗ്രാം, പിഴിഞ്ഞത് 

വെള്ളം – പാകത്തിന്

7. കാന്താരി – 50 ഗ്രാം

പാകം ചെയ്യുന്ന വിധം

∙ മണ്‍ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.

∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം ഉണക്കനെല്ലിക്ക അരച്ചതു ചേർത്തു നന്നായി യോജിപ്പിക്കുക.

∙ ഇതിൽ വാളന്‍പുളി പിഴിഞ്ഞതും പാകത്തിനു വെള്ളവും ചേർക്കണം.

∙ മറ്റൊരു മൺചട്ടിയിൽ വാഴയില വയ്ക്കുക.

∙ തയാറാക്കിയ മസാല കാന്താരിയും ചേര്‍ത്തു മത്തിയിൽ പുരട്ടി ചട്ടിയിലാക്കി അടച്ചു ചെറുതീയിൽ വച്ചു വറ്റിച്ചെടുക്കുക.

തയാറാക്കിയത്: മെർലി എം. എൽദോ, പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: രമേഷ് രവീന്ദ്രൻ, എക്സിക്യൂട്ടീവ് ഷെഫ്, സൽക്കാര, അത്താണി, നെടുമ്പാശ്ശേരി, കൊച്ചി. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: അനീഷ് കുമാർ, സൂ ഷെഫ്, സൽക്കാര, നെടുമ്പാശ്ശേരി, കൊച്ചി

Delicious Mathi Nellikka Vattichathu Recipe:

Mathi nellikka vattichathu is a traditional Kerala fish dish made with sardines and gooseberries. This spicy and flavorful recipe is perfect for seafood lovers looking for an authentic taste of Kerala cuisine.

ADVERTISEMENT