വെറും കറിയില്ല, ഇത് ഫ്രൈഡ് ഫിഷ്കറി; പാത്രം കാലിയാകുന്ന വഴിയറിയില്ല! Delicious Fried Fish Curry Recipe
ഫ്രൈഡ് ഫിഷ്കറി 1. ദശക്കട്ടിയുള്ള മീൻ ചെറിയ കഷണങ്ങളാക്കിയത് – അരക്കിലോ 2. മുളകുപൊടി – അര ചെറിയ സ്പൂൺ കടുകുപൊടി – അര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ 3. മൈദ – മുക്കാൽ–ഒരു കപ്പ് 4. എണ്ണ – വറുക്കാൻ ആവശ്യത്തിന് 5. മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ മുളകുപൊടി – ഒരു വലിയ സ്പൂൺ

ഫ്രൈഡ് ഫിഷ്കറി
1. ദശക്കട്ടിയുള്ള മീൻ ചെറിയ കഷണങ്ങളാക്കിയത് – അരക്കിലോ
2. മുളകുപൊടി – അര ചെറിയ സ്പൂൺ
കടുകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ
3. മൈദ – മുക്കാൽ–ഒരു കപ്പ്
4. എണ്ണ – വറുക്കാൻ ആവശ്യത്തിന്
5. മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
6. വെണ്ണയും എണ്ണയും – ഓരോ വലിയ സ്പൂൺ
7. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
വെളുത്തുള്ളി - നാല് അല്ലി, പൊടിയായി അരിഞ്ഞത്
പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്
ഇഞ്ചി – അരയിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
8. തേങ്ങാപ്പാൽ – ഒരു കപ്പ്
9. സവാള അരിഞ്ഞു വറുത്തത് – അലങ്കരിക്കാൻ
പാകം െചയ്യുന്ന വിധം
∙ മീൻ കഴുകി വൃത്തിയാക്കിരണ്ടാമത്തെ ചേ രുവ യോജിപ്പിച്ച തു പുരട്ടി അരമണിക്കൂർ വ യ്ക്കണം. പിന്നീട് മൈദ യിൽ പൊതിഞ്ഞു ചൂടായ എണ്ണയിലിട്ട് ഇളംബ്രൗൺ നി റത്തിൽ വറുത്തു കോരി മാറ്റി വ യ്ക്കണം.
∙ അഞ്ചാമത്തെ ചേരുവ എണ്ണയില്ലാതെ വളരെ ചെറുതീയിൽ വറുത്തെടുക്കണം. ഇതാണ് കറിപൗഡർ. കരിഞ്ഞു പോകരുത്.
∙ പാനിൽ എണ്ണയും വെണ്ണയും ചൂടാക്കി ഏഴാമത്തെ ചേരുവ വഴറ്റിയ ശേഷം തേങ്ങാപ്പാലും കറിപൗ ഡറും ചേർത്തു ചെറുതീയിൽ വയ്ക്കുക.
∙ തിളയ്ക്കുമ്പോൾ മീൻ കഷണങ്ങൾ ചേർത്തു തിളപ്പിക്ക ണം. കുറുകിത്തുടങ്ങുമ്പോൾ ഉപ്പും പുളിയും പാകത്തിനാക്കണം.
∙ സവാള അരിഞ്ഞതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.
ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: പി. കെ. രഘുനാഥ്, ജോസ് മാത്യു, മലയാള മനോരമ, കൊച്ചി