കോഫിയുടെ മണവും രുചിയുമുള്ള ക്രീം കേക്ക്; ആർക്കും തയാറാക്കാം എളുപ്പത്തിൽ! (വിഡിയോ)
കോഫി പൗഡർ ചേർത്ത് വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാൻ കഴിയുന്ന രുചികരമായ ക്രീം കേക്ക് റെസിപ്പിയാണിത്. ചേരുവകൾ മൈദ - 3/4 cup പഞ്ചസാര പൊടിച്ചത് - 3/4 cup ഇളം ചൂട് പാൽ -5 tbsp സൂര്യകാന്തി എണ്ണ -1/4 cup വാനില എസ്സൻസ് -1 tsp ബേക്കിങ് പൗഡർ -1/2 tsp കോഫി പൗഡർ -4 tsp മുട്ട

കോഫി പൗഡർ ചേർത്ത് വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാൻ കഴിയുന്ന രുചികരമായ ക്രീം കേക്ക് റെസിപ്പിയാണിത്.
ചേരുവകൾ
മൈദ - 3/4 cup
പഞ്ചസാര പൊടിച്ചത് - 3/4 cup
ഇളം ചൂട് പാൽ -5 tbsp
സൂര്യകാന്തി എണ്ണ -1/4 cup
വാനില എസ്സൻസ് -1 tsp
ബേക്കിങ് പൗഡർ -1/2 tsp
കോഫി പൗഡർ -4 tsp
മുട്ട -5
ഫ്രോസ്റ്റിങ്ങിന്
ബട്ടർ -125 gms(1/2 cup+2 tbsp)
ഐസിങ് ഷുഗർ -200 gms(1+1/2 cups)
പാൽ -2 tbsp
കോഫി പൗഡർ -3 tsp