ഈ ലേഖനം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബാംബിനോ റോസ്‌റ്റഡ് വെർമിസെല്ലി ഉപയോഗിച്ചുള്ള വെജിറ്റബിൾ ഉപ്പുമാവ് തയ്യാറാക്കുന്ന വിധത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്. നിലക്കടല, ഉണക്കമുളക്, പരിപ്പുകൾ, ജീരകം, കടുക് എന്നിവ താളിച്ച്, സവാള, പച്ചക്കറികൾ, തക്കാളി എന്നിവ ചേർത്ത് വഴറ്റിയ ശേഷം, വെർമിസെല്ലിക്ക് ഇരട്ടി വെള്ളം എന്ന അനുപാതത്തിൽ വെള്ളം ഒഴിച്ച് വേവിച്ച് തയ്യാറാക്കുന്ന ഈ ഉപ്പുമാവ്, ലളിതവും ഊർജ്ജസ്വലവുമായ പ്രഭാതഭക്ഷണത്തിന് ഉത്തമമാണെന്ന് ലേഖനം പറയുന്നു. കൂടാതെ, രുചി വർദ്ധിപ്പിക്കാൻ നാരങ്ങാനീര് ചേർക്കുന്നതും മല്ലിയില കൊണ്ട് അലങ്കരിക്കുന്നതും ഒരു ടിപ്പ് ആയി നൽകിയിട്ടുണ്ട്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ബാംബിനോ വെർമിസെല്ലി വെജിറ്റബിൾ ഉപ്പുമാവ്.  ഒട്ടും കുഴഞ്ഞുപോകാതെ, നല്ല ഉതിർന്നു കിട്ടുന്ന ഈ ഉപ്പുമാവ് നിങ്ങളുടെ പ്രഭാതങ്ങളെ കൂടുതൽ ഊർജ്ജസ്വലമാക്കും

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
ബാംബിനോ റോസ്‌റ്റഡ് വെർമിസെല്ലി - അഞ്ചു കപ്പ്
എണ്ണ - ഒരു ടേബിൾ സ്‌പൂൺ 
നിലക്കടല - മുക്കാൽ കപ്പ് 
ഉണക്കമുളക് - 5 എണ്ണം 
കടലപരിപ്പ് -  രണ്ടര ടീസ്‌പൂൺ 
ഉഴുന്നുപരിപ്പ് -  രണ്ടര ടീസ്‌പൂൺ 
ജീരകം -ഒന്നര ടീസ്‌പൂൺ 
കടുക് - രണ്ടര ടീസ്‌പൂൺ 
സവാള - ഒരു കപ്പ് 
പച്ചമുളക് - 6 എണ്ണം 
കറിവേപ്പില - 2 തണ്ട്
കാരറ്റ് - 1 കപ്പ് 
ബീൻസ് - 1 കപ്പ് 
ഉരുളക്കിഴങ്ങ് - 1 കപ്പ്
തക്കാളി - ഒരു കപ്പ് 
വെള്ളം - 2 കപ്പ്
ഉപ്പ് - ആവശ്യത്തിന് 

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. എണ്ണ ചൂടാക്കി അതിൽ നിലക്കടല, ഉണക്കമുളക്, കടലപരിപ്പ്, ഉഴുന്നുപരിപ്പ്,  ജീരകം, കടുക് എന്നിവ ചേർക്കുക.
. നിലക്കടല നന്നായി വറുത്തതിന് ശേഷം അരിഞ്ഞ സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക.
. സവാള ബ്രൗൺ നിറമാകുമ്പോൾ പച്ചക്കറികൾ ചേർത്ത് 5 മിനിറ്റ് വേവിക്കുക. തുടർന്ന് ചെറിയ കഷണങ്ങളാക്കിയ തക്കാളി കൂടി ചേർക്കുക.
. അതിനു ശേഷം ഒരു കപ്പ് വറുത്ത വെർമിസെല്ലിക്ക് 2 കപ്പ് വെള്ളം എന്ന അനുപാതത്തിൽ വെള്ളം ചേർത്ത് പച്ചക്കറികൾ നന്നായി വേവിച്ചതിന് ശേഷം ആവശ്യത്തിന് ഉപ്പും ബാംബിനോ റോസ്‌റ്റഡ് വെർമിസെല്ലിയും ചേർക്കുക.
. വെർമിസെല്ലി പാകമായി വെള്ളം മുഴുവൻ വറ്റുന്നതു വരെ വേവിക്കുക. ശേഷം തീയിൽ നിന്ന് മാറ്റി ചൂടോടെ വിളമ്പുക.
ടിപ്പ്: ആവശ്യമെങ്കിൽ ഒരു നാരങ്ങ നീര് വെള്ളത്തോടൊപ്പം ചേർക്കാം. മല്ലിയില വിതറി ഉപ്പുമാവ് അലങ്കരിക്കാം.

ADVERTISEMENT
Delicious Bambino Vermicelli Vegetable Upma Recipe:

Bambino vermicelli vegetable upma is a delightful and healthy breakfast dish enjoyed by both children and adults. This recipe ensures a non-mushy, fluffy upma that will energize your mornings.

ADVERTISEMENT