പുളിയോധര തെക്കേ ഇന്ത്യയിലെ പ്രശസ്തമായ ഒരു വിഭവമാണ്. ഇതിന്റെ പ്രധാന രുചികരമായ ഘടകങ്ങൾ പുളിയുടെ പുളിപ്പ്, പെരുങ്കായത്തിന്റെ ഗന്ധം, വറുത്ത സുഗന്ധവ്യഞ്ജനങ്ങളുടെ സുഗന്ധം, നിലക്കടലയുടെ മൊരിഞ്ഞ സ്വാദ് എന്നിവയാണ്. തയ്യാറാക്കുന്നതിനായി, ആദ്യം മല്ലി, ഉണങ്ങിയ മുളക്, എള്ള്, ഉലുവ എന്നിവ എണ്ണയില്ലാതെ വറുത്ത് പൊടിച്ചെടുത്ത് മസാലപ്പൊടി ഉണ്ടാക്കണം. തുടർന്ന്, എണ്ണ ചൂടാക്കി കടുക്, കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, നിലക്കടല, കറിവേപ്പില, മുളക് എന്നിവ വറുത്ത്, പെരുങ്കായം ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് പുളിവെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിച്ച് കുറുകി എണ്ണ തെളിഞ്ഞു വരുമ്പോൾ വറുത്തുപൊടിച്ച മസാല ചേർത്ത് അടുപ്പിൽ നിന്ന് മാറ്റുക. ഈ പുളികാച്ചൽ നേരത്തെ വേവിച്ച് തണുപ്പിച്ച ചോറിൽ അല്പം നല്ലെണ്ണയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചാൽ സ്വാദിഷ്ടമായ പുളിയോധര തയ്യാറാകും.

സൗത്ത് ഇന്ത്യയിലെ പ്രശസ്തമായ ഒരു വിഭവമാണ് പുളിയോധരെ പുളിപ്പും, പെരുങ്കായത്തിന്റെ രുചിയും, വറുത്ത സുഗന്ധവ്യഞ്ജനങ്ങളുടെ മണവും, കപ്പലണ്ടിയുടെ ക്രഞ്ചും ചേരുന്നതാണ് ഇതിന്റെ പ്രത്യേകത.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
ചോറ്: 2 കപ്പ്
പുളി: ഒരു വലിയ നാരങ്ങ വലിപ്പത്തിൽ (ചൂടുവെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്തത് 1 കപ്പ്)
നല്ലെണ്ണ: 5 ടീസ്പൂൺ
LG പെരുങ്കായം - ആവശ്യത്തിന്
കടുക്: 1 ടീസ്പൂൺ
നിലക്കടല: 3 ടീസ്പൂൺ
കടലപ്പരിപ്പ് : 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ് : 1 ടീസ്പൂൺ
ഉണങ്ങിയ മുളക്: 3-4 എണ്ണം
കറിവേപ്പില: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന് 
മസാലപ്പൊടി ഉണ്ടാക്കാൻ
മല്ലി: 2 ടീസ്പൂൺ
ഉണങ്ങിയ മുളക്: 3 എണ്ണം
എള്ള് - 1 ടീസ്പൂൺ=
ഉലുവ: 1 ടീസ്പൂൺ

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. മസാലപ്പൊടി ഉണ്ടാക്കാൻ കൊടുത്തിരിക്കുന്ന ചേരുവകൾ എണ്ണയില്ലാതെ വറുത്തെടുത്ത് പൊടിക്കുക.
. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
. ഇതിലേക്ക് കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, നിലക്കടല, കറിവേപ്പില, മുളക് എന്നിവ ചേർത്ത് വറുക്കുക.
. LG പെരുങ്കായം ചേർത്ത് നന്നായി ഇളക്കി ചേർക്കുക.
. ഇതിലേക്ക് പുളിവെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക.
. പുളിവെള്ളം കുറുകി എണ്ണ തെളിഞ്ഞു വരുമ്പോൾ, വറുത്തുപൊടിച്ച മസാല ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും മാറ്റുക. ഇതാണ് പുളികാച്ചൽ.
. ഈ പുളികാച്ചൽ നേരത്തെ വേവിച്ച് തണുപ്പിച്ച ചോറിൽ അല്പം നല്ലെണ്ണയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ADVERTISEMENT
Mastering Puliyogare: The Art of Tamarind Rice:

Puliyogare is a popular South Indian dish known for its tangy, asafoetida flavor, aromatic roasted spices, and crunchy peanuts. To prepare it, first, make the masala powder by dry roasting coriander seeds, dried chilies, sesame seeds, and fenugreek seeds, then grinding them. In a pan, heat oil and temper mustard seeds, followed by adding split chickpeas, urad dal, peanuts, curry leaves, and dried chilies and frying them. Incorporate asafoetida and sauté well. Add tamarind water, turmeric powder, and salt, and bring to a boil until the tamarind mixture thickens and oil separates. Finally, mix this prepared 'pulikachal' with cooked and cooled rice along with some sesame oil for a delicious Puliyogare.

ADVERTISEMENT