കുഞ്ഞുങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ലാവ കേക്ക്, ഞൊടിയിടയിൽ തയാറാക്കാൻ ഈസി റെസിപ്പി!
നമ്മൾ ഓരോരുത്തർക്കും വളരെയേറെ ഇഷ്ടമാണ് ഈസി റെസിപ്പികൾ. അത്തരത്തിൽ ഒരു റെസിപ്പിയാണ് ഇന്ന്. നമ്മുടെ കുഞ്ഞുങ്ങൾ വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒരു ലാവ കേക്ക് റെസിപ്പി. വീഡിയോ കാണാം...
ലാവ കേക്ക്
ADVERTISEMENT
ഒറിയോ ബിസ്കറ്റ് – 12 എണ്ണം
ബേക്കിങ് പൗഡർ – അര ചെറിയ സ്പൂൺ
ADVERTISEMENT
പാൽ – അരക്കപ്പിൽ അല്പം കുറവ്
ഡാർക്ക് ചോക്ലെറ്റ് – ഒരു ചെറിയ പീസ്
ADVERTISEMENT
ADVERTISEMENT