1. മധുരക്കിഴങ്ങ് പുഴുങ്ങിയുടച്ചത് – ഒരു കപ്പ്

പാല്‍പ്പൊടി – രണ്ടു വലിയ സ്പൂണ്‍

ADVERTISEMENT

മൈദ – രണ്ടു ചെറിയ സ്പൂണ്‍

നെയ്യ് – ഒരു വലിയ സ്പൂണ്‍  

ADVERTISEMENT

2. എണ്ണ/നെയ്യ് – വറുക്കാന്‍ ആവശ്യത്തിന് 

3. പനംകല്‍ക്കണ്ടം പാനിയാക്കിയത് – ഒരു കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചെറിയ ഉരുളകളാക്കി ചൂടായ എണ്ണ/നെയ്യില്‍ വറുത്തു കോരുക.

∙ ടൂത്പിക്ക് കൊണ്ട് ഉരുളകളില്‍ കുത്തിയ ശേഷം കല്‍ക്കണ്ടപ്പാനി മുകളില്‍ ഒഴിച്ചു കുതിര്‍ക്കുക.

∙ അല്‍പസമയത്തിനു ശേഷം വിളമ്പാം.     

റെസിപ്പി: സൂസന്‍ ആന്‍ തോമസ്, ജെബെല്‍ അലി, ദുബായ്   

ADVERTISEMENT