റസ്റ്ററന്റിൽ കിട്ടുന്ന അതേ രുചിയിൽ ബീഫ് കറിയും നല്ല മൊരിഞ്ഞ റവ ദോശയും കിടിലൻ കോമ്പിനേഷനാണ്. വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം... റസ്റ്ററന്റ് സ്റ്റൈൽ ബീഫ് കറി ബീഫ് - 1 കിലോഗ്രാം മല്ലിപ്പൊടി - 1+ 2 ടേബിൾസ്പൂൺ മുളകുപൊടി - 2+1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ മീറ്റ് മസാല - 1

റസ്റ്ററന്റിൽ കിട്ടുന്ന അതേ രുചിയിൽ ബീഫ് കറിയും നല്ല മൊരിഞ്ഞ റവ ദോശയും കിടിലൻ കോമ്പിനേഷനാണ്. വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം... 

റസ്റ്ററന്റ് സ്റ്റൈൽ ബീഫ് കറി

ADVERTISEMENT

ബീഫ് - 1 കിലോഗ്രാം

മല്ലിപ്പൊടി - 1+ 2 ടേബിൾസ്പൂൺ

ADVERTISEMENT

മുളകുപൊടി - 2+1 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

ADVERTISEMENT

മീറ്റ് മസാല - 1 ടേബിൾസ്പൂൺ

ഗരം മസാല -1+2 ടീസ്പൂൺ

കുരുമുളക് പൊടി - 11/2 + 2 ടീസ്പൂൺ

ഉള്ളി - 6+6 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1+2 ടേബിൾസ്പൂൺ

പച്ചമുളക് - 3 എണ്ണം

ഓയിൽ - 3 ടേബിൾസ്പൂൺ

കറുവ പട്ട - 2 എണ്ണം

തേങ്ങാ അരിഞ്ഞത് - 3 ടേബിൾസ്പൂൺ

സവാള - 2 എണ്ണം

കറിവേപ്പില - 3 തണ്ട്

തക്കാളി - 1 എണ്ണം

ഏലയ്ക്കാ - 3 അല്ലി

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ADVERTISEMENT