രുചികരമായ ബൂന്ദി ലഡ്ഡു വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം... ചേരുവകൾ കടലമാവ് – 2 കപ്പ് ബേക്കിങ് സോഡാ – കാൽ ടീസ്പൂൺ ഉപ്പ് – ഒരു നുള്ള് മഞ്ഞൾപ്പൊടി – അര ടീസ്പൂൺ വെള്ളം – ഒന്നര കപ്പ് പഞ്ചസാര – രണ്ടര കപ്പ് വെള്ളം – ഒന്നേകാൽ കപ്പ് ഏലയ്ക്കായ – 3 എണ്ണം ഏലക്കായ

രുചികരമായ ബൂന്ദി ലഡ്ഡു വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം...

ചേരുവകൾ

ADVERTISEMENT

കടലമാവ് – 2 കപ്പ്

ബേക്കിങ് സോഡാ  – കാൽ ടീസ്പൂൺ

ADVERTISEMENT

ഉപ്പ് – ഒരു നുള്ള്

മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

ADVERTISEMENT

വെള്ളം – ഒന്നര കപ്പ്

പഞ്ചസാര  – രണ്ടര കപ്പ്

വെള്ളം – ഒന്നേകാൽ കപ്പ്

ഏലയ്ക്കായ –  3 എണ്ണം

ഏലക്കായ പൊടി – 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 2 നുള്ള്

നെയ്യ്  – 2 ടേബിൾസ്പൂൺ

കൽക്കണ്ടം  – ആവശ്യത്തിന്

കറുത്ത മുന്തിരി – 29 എണ്ണം

ഓയിൽ  – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ADVERTISEMENT