ഗോതമ്പുപൊടിയും ഏത്തപ്പഴവും ചേർത്ത രുചികരമായ ബനാന കേക്ക് വീട്ടിൽ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ഗോതമ്പു പൊടി - 200 ഗ്രാം ബ്രൗൺ ഷുഗർ - 250 ഗ്രാം വെജിറ്റബിൾ ഓയിൽ - 250 മില്ലിലിറ്റർ വോൾ നട്ട് - 50 ഗ്രാം കോൺഫ്ലവർ - 2 ടേബിൾ സ്പൂൺ ബേക്കിങ് സോഡ - 1 ടീ സ്പൂൺ ഏത്തക്ക നല്ലവണ്ണം പഴുത്തത് - 300

ഗോതമ്പുപൊടിയും ഏത്തപ്പഴവും ചേർത്ത രുചികരമായ ബനാന കേക്ക് വീട്ടിൽ എളുപ്പത്തിൽ തയാറാക്കാം. 

ചേരുവകൾ

ADVERTISEMENT

ഗോതമ്പു പൊടി - 200 ഗ്രാം

ബ്രൗൺ ഷുഗർ - 250 ഗ്രാം

ADVERTISEMENT

വെജിറ്റബിൾ ഓയിൽ - 250 മില്ലിലിറ്റർ

വോൾ നട്ട് - 50 ഗ്രാം

ADVERTISEMENT

കോൺഫ്ലവർ - 2 ടേബിൾ സ്പൂൺ 

ബേക്കിങ് സോഡ - 1 ടീ സ്പൂൺ 

ഏത്തക്ക നല്ലവണ്ണം പഴുത്തത് - 300 ഗ്രാം 

വാനില എസൻസ് - 1 ടീ സ്പൂൺ 

കറുവാപ്പട്ട പൊടിച്ചത് - 1 ടീ സ്പൂൺ 

മുട്ട  - 4

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ADVERTISEMENT