തട്ടുകടയിൽ കിട്ടുന്ന അതേ രുചിയിൽ ചിക്കൻ കൊത്തുപൊറോട്ട; കിടിലന്‍ റെസിപ്പി ഇതാ (വിഡിയോ)
തട്ടുകടയിൽ കിട്ടുന്ന അതേ രുചിയിൽ കൊത്തുപൊറോട്ട തയാറാക്കിയാലോ? മൊരിച്ചെടുത്ത കൊത്തുപൊറോട്ടയും ഒപ്പം ചിക്കൻ കറിയും കൂടിയാകുമ്പോള്‍ കിടിലന്‍ രുചിയാണ്. ചേരുവകൾ പറോട്ട – 7 സവാള – 2 (ചെറുതായി അരിഞ്ഞത്) പച്ചമുളക് – 4-5 (ചെറുതായി അരിഞ്ഞത്) ചെറിയ തക്കാളി – 2 (ചെറുതായി അരിഞ്ഞത്) മഞ്ഞൾപ്പൊടി – 1/4

തട്ടുകടയിൽ കിട്ടുന്ന അതേ രുചിയിൽ കൊത്തുപൊറോട്ട തയാറാക്കിയാലോ? മൊരിച്ചെടുത്ത കൊത്തുപൊറോട്ടയും ഒപ്പം ചിക്കൻ കറിയും കൂടിയാകുമ്പോള്‍ കിടിലന്‍ രുചിയാണ്.
ചേരുവകൾ
പറോട്ട – 7
സവാള – 2 (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 4-5 (ചെറുതായി അരിഞ്ഞത്)
ചെറിയ തക്കാളി – 2 (ചെറുതായി അരിഞ്ഞത്)
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 ടേബിൾസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
മുട്ട – 5
ചിക്കൻ കറി – 1 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം...