അതീവ രുചികരമായി വെജിറ്റബിൾ പാൻ റോൾ തായാറാക്കാം. പച്ചക്കറി ഇഷ്ടപ്പെടാത്തവര്‍ പോലും കഴിച്ചുപോകും കിടിലന്‍ റെസിപ്പി ഇതാ... ചേരുവകൾ എണ്ണ - രണ്ട് വലിയ സ്പൂൺ സവാള പൊടിയായി അരിഞ്ഞത് – അര കപ്പ്‌ ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ പച്ചമുളക് പൊടിയായി അരിഞ്ഞത് - 1 ടീസ്പൂൺ കാരറ്റ് പൊടിയായി

അതീവ രുചികരമായി വെജിറ്റബിൾ പാൻ റോൾ തയാറാക്കാം. പച്ചക്കറി ഇഷ്ടപ്പെടാത്തവര്‍ പോലും കഴിച്ചുപോകും കിടിലന്‍ റെസിപ്പി ഇതാ... 

ചേരുവകൾ 

ADVERTISEMENT

എണ്ണ - രണ്ട് വലിയ സ്പൂൺ 

സവാള പൊടിയായി അരിഞ്ഞത് – അര കപ്പ്‌ 

ADVERTISEMENT

ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ 

പച്ചമുളക് പൊടിയായി അരിഞ്ഞത് - 1 ടീസ്പൂൺ 

ADVERTISEMENT

കാരറ്റ് പൊടിയായി അരിഞ്ഞത് - അര കപ്പ് 

കാബേജ് പൊടിയായി അരിഞ്ഞത് - അര കപ്പ് 

കാപ്സികം പൊടിയായി അരിഞ്ഞത് - അര കപ്പ്‌ 

വെണ്ണ - ഒരു വലിയ സ്പൂൺ 

മൈദ - ഒരു വലിയ സ്പൂൺ 

പാൽ - അരക്കപ്പ് 

ഉപ്പ്, കുരുമുളക് പൊടി - പാകത്തിന് 

പാൻ കേക്കിന് 

മൈദ - ഒരു കപ്പ്‌ 

പാൽ - ഒരു കപ്പ്‌ 

വെള്ളം - ഒരു കപ്പ്‌ 

മുട്ട - ഒന്ന്, നന്നായി അടിച്ചത് 

ഉപ്പ് - ഒരു നുള്ള് 

മുട്ടയുടെ വെള്ള - ഒരു മുട്ടയുടേത്

റൊട്ടിപ്പൊടി - പാകത്തിന് 

എണ്ണ - വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

ADVERTISEMENT