ബ്രേക്ഫാസ്റ്റ് ഹെല്‍ത്തിയാണെങ്കില്‍ ദിവസം മുഴുവന്‍ ഉന്മേഷം; രുചികരമായ ആപ്പിള്‍ സ്മൂത്തി (വിഡിയോ)
ബ്രേക്ഫാസ്റ്റ് ഹെല്‍ത്തിയാണെങ്കില്‍ ദിവസം മുഴുവന്‍ ഉന്മേഷത്തോടെ പ്രവര്‍ത്തിക്കാനാകും. ഇതാ ഒരു ഹെല്‍ത്തി ബ്രേക്ഫാസ്റ്റ് റെസിപ്പി. രുചികരമായ ആപ്പിള്‍ സ്മൂത്തിയാണ് അമ്മാസ് രുചികളിലൂടെ പരിചയപ്പെടുത്തുന്നത്. ചേരുവകള്‍ ആപ്പിള്‍ - 2 എണ്ണം ബദാം - 10 എണ്ണം അണ്ടിപ്പരിപ്പ് - 10 എണ്ണം തേന്‍ - 2

ബ്രേക്ഫാസ്റ്റ് ഹെല്‍ത്തിയാണെങ്കില്‍ ദിവസം മുഴുവന്‍ ഉന്മേഷത്തോടെ പ്രവര്‍ത്തിക്കാനാകും. ഇതാ ഒരു ഹെല്‍ത്തി ബ്രേക്ഫാസ്റ്റ് റെസിപ്പി. രുചികരമായ ആപ്പിള്‍ സ്മൂത്തിയാണ് അമ്മാസ് രുചികളിലൂടെ പരിചയപ്പെടുത്തുന്നത്.
ചേരുവകള്‍
ആപ്പിള്‍ - 2 എണ്ണം
ബദാം - 10 എണ്ണം
അണ്ടിപ്പരിപ്പ് - 10 എണ്ണം
തേന്‍ - 2 tbsp
പാല്‍- 1 ഗ്ലാസ്
ഏലയ്ക്ക പൊടി - 1 tsp
തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം...