അവ്നും എസൻസും വേണ്ട; നല്ല സോഫ്റ്റായ ഓറഞ്ച് ടീകേക്ക് ഞൊടിയിടയിൽ (വിഡിയോ)
നാലുമണി പലഹാരമായി ചായയ്‌ക്കൊപ്പം ഒരു സിമ്പിൾ ഓറഞ്ച് ടീ കേക്ക് ആയാലോ? അവ്നും എസൻസും ഒന്നുമില്ലാതെ മിക്സിയിൽ അടിച്ചു, അടുപ്പത്തു വച്ച് ഈസിയായി തയാറാക്കാൻ പറ്റുന്ന ഓറഞ്ച് ടീ കേക്കിന്റെ സ്‌പെഷൽ റെസിപ്പി ഇതാ... .
ചേരുവകൾ
ADVERTISEMENT
മധുരമുള്ള ഓറഞ്ച് ഒന്നിന്റെ പകുതി (കുരുവും നാരും കളഞ്ഞു തൊലിയോടു കൂടിയത്)
മുട്ട – 2 എണ്ണം
ADVERTISEMENT
ഓയിൽ – 1/4 കപ്പ് + 2 ടേബിൾസ്പൂൺ
പഞ്ചസാര – 1/2 കപ്പ്
ADVERTISEMENT
മൈദ 1 1/4 കപ്പ്
ബേക്കിങ് പൗഡർ – 1 1/2 ടീസ്പൂൺ
ഉപ്പ് – 2 നുള്ള്
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...
ADVERTISEMENT