കുമ്പളങ്ങ കൊണ്ട് ആരേയും കൊതിപ്പിക്കുന്ന രുചിയിൽ ‘കാശി ഹൽവ’; സ്പെഷൽ റെസിപ്പി വിഡിയോ
ആരേയും കൊതിപ്പിക്കുന്ന രുചിയിൽ തയാറാക്കുന്ന തമിഴ്നാട്ടിലെ പ്രസിദ്ധമായ ‘കാശി ഹൽവ’ വീട്ടിൽ തയാറാക്കാം. റെസിപ്പി ഇതാ... ചേരുവകൾ കുമ്പളങ്ങ - 650 ഗ്രാം പഞ്ചസാര - 200 ഗ്രാം ഏലയ്ക്കായ പൊടിച്ചത് -1/4 ടീസ്പൂൺ ബീറ്റ്റൂട്ട് നീര് -1/2 ടീസ്പൂൺ (നിർബന്ധമില്ല ) അല്ലെങ്കിൽ ഒരു നുള്ള് കുങ്കുമ പൂവ്

ആരേയും കൊതിപ്പിക്കുന്ന രുചിയിൽ തയാറാക്കുന്ന തമിഴ്നാട്ടിലെ പ്രസിദ്ധമായ ‘കാശി ഹൽവ’ വീട്ടിൽ തയാറാക്കാം. റെസിപ്പി ഇതാ...
ചേരുവകൾ
കുമ്പളങ്ങ - 650 ഗ്രാം
പഞ്ചസാര - 200 ഗ്രാം
ഏലയ്ക്കായ പൊടിച്ചത് -1/4 ടീസ്പൂൺ
ബീറ്റ്റൂട്ട് നീര് -1/2 ടീസ്പൂൺ (നിർബന്ധമില്ല )
അല്ലെങ്കിൽ
ഒരു നുള്ള് കുങ്കുമ പൂവ് വെള്ളത്തിൽ ഇട്ടുവച്ചത്
അണ്ടിപരിപ്പ് -1/4 കപ്പ്
നെയ്യ് -3 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;