കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചിയിൽ കിടിലൻ സ്‌പൈസി പൊട്ടറ്റോ ഫ്രൈ ഞൊടിയിടയിൽ തയാറാക്കാം. ചപ്പാത്തിക്കും ചോറിനും ഒപ്പം കഴിക്കാൻ പറ്റുന്ന ഈ വിഭവം തയാറാക്കാൻ വളരെ കുറച്ചു ചേരുവകൾ മതി. ചേരുവകൾ ഉരുളക്കിഴങ്ങ് – 4 മഞ്ഞൾപ്പൊടി – കാൽടീസ്പൂൺ മുളകുപൊടി – അരടീസ്പൂൺ കടുക് –

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചിയിൽ കിടിലൻ സ്‌പൈസി പൊട്ടറ്റോ ഫ്രൈ ഞൊടിയിടയിൽ തയാറാക്കാം. ചപ്പാത്തിക്കും ചോറിനും ഒപ്പം കഴിക്കാൻ പറ്റുന്ന ഈ വിഭവം തയാറാക്കാൻ വളരെ കുറച്ചു ചേരുവകൾ മതി. 

ചേരുവകൾ

ADVERTISEMENT

ഉരുളക്കിഴങ്ങ് –  4

മഞ്ഞൾപ്പൊടി  – കാൽടീസ്പൂൺ

ADVERTISEMENT

മുളകുപൊടി – അരടീസ്പൂൺ

കടുക്    –  അരടീസ്പൂൺ

ADVERTISEMENT

എണ്ണ    – മൂന്ന്  ടേബിൾസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

ADVERTISEMENT