രുചികരമായ ബീഫ് പഫ്സ് വീട്ടിൽ തയാറാക്കിയാലോ? ബീഫും മസാലയും ചേരുമ്പോൾ ചായയ്ക്കൊപ്പം വേറൊന്നും വേണ്ട. കിടിലൻ റെസിപ്പി ഇതാ... ചേരുവകൾ മൈദ - 1 കപ്പ് ബേക്കിങ് പൗഡർ - 1/4 ടീസ്പൂൺ ഉപ്പ് - 1/4 ടീസ്പൂൺ ബട്ടർ - 90 ഗ്രാം നാരങ്ങാ നീര് - 1 ടീസ്പൂൺ തണുത്തവെള്ളം ഫില്ലിങ് ബീഫ് - 300

രുചികരമായ ബീഫ് പഫ്സ് വീട്ടിൽ തയാറാക്കിയാലോ? ബീഫും മസാലയും ചേരുമ്പോൾ ചായയ്ക്കൊപ്പം വേറൊന്നും വേണ്ട. കിടിലൻ റെസിപ്പി ഇതാ... 

ചേരുവകൾ

ADVERTISEMENT

മൈദ  - 1 കപ്പ്

ബേക്കിങ് പൗഡർ - 1/4 ടീസ്പൂൺ

ADVERTISEMENT

ഉപ്പ്  - 1/4 ടീസ്പൂൺ

ബട്ടർ - 90 ഗ്രാം

ADVERTISEMENT

നാരങ്ങാ നീര്  - 1 ടീസ്പൂൺ

തണുത്തവെള്ളം

ഫില്ലിങ്

ബീഫ്  - 300 ഗ്രാം

മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളക്,  മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 

വിനാഗിരി  - 1 ടീസ്പൂൺ

സവാള - 3 കപ്പ്

ഇഞ്ചി - 2 ടേബിൾസ്പൂൺ

വെളുത്തുള്ളി  - 4  അല്ലി

കറിവേപ്പില

കുരുമുളകു പൊടി - 1/2 ടീസ്പൂൺ

ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ

കറി പൗഡർ - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

ADVERTISEMENT