വീട്ടിൽ ഒരു പാക്കറ്റ് ബ്രെഡ് ഉണ്ടെങ്കിൽ ബീഫ് തോൽക്കും രുചിയിൽ അടിപൊളി ബ്രെഡ് മസാല ഉലർത്ത് ഉണ്ടാക്കാം. കണ്ടാൽ നല്ല നാടൻ ബീഫ് കറി വച്ചത് പോലെ തോന്നും. രുചിയും കിടിലനാണ്... വീട്ടിലുള്ള ചേരുവകൾ മാത്രം മതി ഇത് തയാറാക്കാൻ. റെസിപ്പി ഇതാ... ചേരുവകൾ ബ്രെഡ് - 7 കഷ്ണം സവാള - 1 കടുക് - 1

വീട്ടിൽ ഒരു പാക്കറ്റ് ബ്രെഡ് ഉണ്ടെങ്കിൽ ബീഫ് തോൽക്കും രുചിയിൽ അടിപൊളി ബ്രെഡ് മസാല ഉലർത്ത് ഉണ്ടാക്കാം. കണ്ടാൽ നല്ല നാടൻ ബീഫ് കറി വച്ചത് പോലെ തോന്നും. രുചിയും കിടിലനാണ്... വീട്ടിലുള്ള ചേരുവകൾ മാത്രം മതി ഇത് തയാറാക്കാൻ. റെസിപ്പി ഇതാ... 

ചേരുവകൾ

ADVERTISEMENT

ബ്രെഡ് - 7 കഷ്ണം

സവാള - 1

ADVERTISEMENT

കടുക് - 1 ടീസ്പൂൺ

ഇഞ്ചി - 1 ടേബിൾസ്പൂൺ

ADVERTISEMENT

വെളുത്തുള്ളി - 1 ടേബിൾസ്പൂൺ

പച്ചമുളക് - 3

തേങ്ങാക്കൊത്ത് - 1/4 കപ്പ്‌

മുളകുപൊടി - 1 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - 1/4 ടേബിൾസ്പൂൺ

മല്ലിപ്പൊടി - 1 1/2 ടേബിൾസ്പൂൺ

ഗരം മസാല - 1/2 ടീസ്പൂൺ

ചതച്ച കുരുമുളക് - 1/2 ടീസ്പൂൺ

വെള്ളം - 2 ടേബിൾസ്പൂൺ

ഓയിൽ

തക്കാളി - 1

കറിവേപ്പില

പാകം ചെയ്യുന്ന വിധം വിഡിയോയിൽ കാണാം; 

ADVERTISEMENT